ഇരുമ്പാമ്പുളി കഴിച്ചിട്ടുള്ളവർ ഇത് അറിഞ്ഞിട്ടുണ്ടോ..!! ഇത് അറിയണം…
ഇരുമ്പൻ പുളിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഓർക്കാപുളി ഇരുമ്പ് പുളി ചെമ്മീൻപുളി ഇങ്ങനെ നിരവധി പേരുകളിൽ അറിയപ്പെടുന്ന ഒന്നാണ് ഇത്. ഇരുമ്പ് പുളി യെ പറ്റി ആലോചിക്കുമ്പോൾ തന്നെ വായിൽ …