മുടികൊഴിച്ചിൽ മാറാനും മുടി വളരാനും… നല്ല കട്ടിയിൽ വളരും…

സ്ത്രീയായാലും പുരുഷനായാലും ഏറെ ശ്രദ്ധിക്കുന്നതാണ് സൗന്ദര്യം. ശരീരസൗന്ദര്യവും മുഖ സൗന്ദര്യവും കേശ സൗന്ദര്യവും ശ്രദ്ധിക്കാത്ത വരായി ആരാണ് ഉണ്ടാവുക. മുടിയിലെ സകല പ്രശ്നങ്ങൾ മാറ്റിയെടുത്തു മുടിയുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പണ്ട് കാലത്തെ അപേക്ഷിച്ച് മുടിയിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ വർദ്ധിച്ചുവരുന്ന അവസ്ഥയാണ് ഇന്ന് കാണാൻ കഴിയുക.

പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഇത്തരക്കാർ നേരിടുന്നത്. തലമുടി നരക്കുക എന്നത് പണ്ട് പ്രായമുള്ളവരിൽ മാത്രം കണ്ടുവന്നിരുന്ന ഒരു പ്രശ്നമായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് കൊച്ചുകുട്ടികളിൽ പോലും ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ തടയാൻ വൈറ്റമിൻ ബി12 ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണം കഴിക്കുക എന്നത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്.

ഇന്ന് ഇവിടെ പറയുന്നത് മുടി അകാലത്തിൽ നരക്കുന്നത് തടയുന്നതിനും മുടിക്ക് നല്ല വളർച്ച ഉണ്ടാകുവാനും ആരോഗ്യം ഉണ്ടാകുവാനും നരച്ച മുടി പതിയെ വേരു മുതൽ കറുക്കാനും സഹായിക്കുന്ന ഒരു അടിപൊളി എണ്ണ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്നാണ്. വളരെ എളുപ്പത്തിൽ തന്നെ അപ്ലൈ ചെയ്യാവുന്ന ഒന്നാണ് ഇത്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.