ചെറുപയർ കറി വെക്കാൻ മാത്രമല്ല ഈ കാര്യങ്ങളും അറിയണം… ഗുണങ്ങൾ അറിയണം…
ചെറുപയറിന് നിരവധി ഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. ഇത് ശരീരത്തിൽ നൽകുന്ന ഗുണങ്ങൾ കുറച്ചൊന്നുമല്ല. ചെറുപയർ യഥാർത്ഥത്തിൽ കറി വയ്ക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. എന്നാൽ അതുമാത്രമല്ല ഇതല്ലാതെ നിരവധി ഗുണങ്ങൾ ചെറുപയർ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്നതാണ്. അത്തരത്തിലുള്ള …