ചെറുപയർ കറി വെക്കാൻ മാത്രമല്ല ഈ കാര്യങ്ങളും അറിയണം… ഗുണങ്ങൾ അറിയണം…

ചെറുപയറിന് നിരവധി ഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. ഇത് ശരീരത്തിൽ നൽകുന്ന ഗുണങ്ങൾ കുറച്ചൊന്നുമല്ല. ചെറുപയർ യഥാർത്ഥത്തിൽ കറി വയ്ക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. എന്നാൽ അതുമാത്രമല്ല ഇതല്ലാതെ നിരവധി ഗുണങ്ങൾ ചെറുപയർ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്നതാണ്. അത്തരത്തിലുള്ള ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ചെറുപയർ കുട്ടികൾക്ക് പണ്ട് സ്കൂളിൽ കഞ്ഞി വെക്കാൻ നൽകുന്ന ഒന്നാണ്.

   

ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. കൂടാതെ ഇത് കുട്ടികൾക്ക് നൽകുന്നത് വളർച്ചയ്ക്ക് വളരെ സഹായകരമായ ഒന്നാണ്. ഇതിൽ തേൻ കൂടി ചേർത്ത് കൊടുത്തു കഴിഞ്ഞാൽ ബുദ്ധി ശക്തി വളരാൻ വളരെയേറെ നല്ലതാണ്. ചെറുപയർ പൊടിച്ച ശേഷം കുളിക്കുന്നതിനു മുമ്പ് മുഖത്ത് പുരട്ടുക യാണെങ്കിൽ മുഖത്തെ കറുപ്പ് പോകാൻ സഹായിക്കുന്ന ഒന്നാണ്. മുഖം നന്നായി തിളങ്ങാനും ഓയിൽ സ്കിൻ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്.

അടുക്കളയിൽ ചെറുപയർ ഭക്ഷണം ഉണ്ടാക്കാൻ മാത്രമല്ല മറ്റു പല ഉപയോഗങ്ങൾക്കും ഉപയോഗിക്കുന്ന ഒന്നാണ്. കൂടാതെ മുടിയിലേക്ക് ചെറുപയർ വളരെയേറെ ഗുണപ്രദമായ ഒന്നാണ്. മുടി കൊഴിയാതിരിക്കാനും സഹായകരമാണ് ഒന്നാണ് ഇത്. കൂടാതെ തലയിൽ ഉണ്ടാകുന്ന താരൻ പ്രശ്നങ്ങൾ മാറുന്നതിനും മുടികൊഴിച്ചിൽ പ്രശ്നങ്ങൾ മാറുന്നതിനും സഹായകരമായ ഒന്നാണ് ഇത്. ഇങ്ങനെ ചെയ്യുന്നത് വഴി മുടി കൊഴിച്ചൽ നിർത്താൻ സഹായിക്കുന്നു.

കൂടാതെ കാലിലുണ്ടാകുന്ന വിണ്ടുകീറൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് വളരെ സഹായകരമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.