വീട്ടമ്മമാർ അടുക്കളയിൽ എന്നും ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ ഭാഗ്യം നിങ്ങളെ തേടിയെത്തും…

നമ്മുടെ വീടുകളിലേക്ക് എല്ലാം ഊർജ്ജം പകരുന്ന ഇടമാണ് അടുക്കള. കാരണം നമുക്ക് ആവശ്യമായ ആഹാരം പാചകം ചെയ്യുന്നത് അടുക്കളയിൽ വെച്ചാണ്. അതുകൊണ്ടുതന്നെ ഒരു വീട്ടിലെ ഏറ്റവും പവിത്രമായ ഒരു ഇടം തന്നെയാണ് ഈ അടുക്കള. ഈ അടുക്കളയിൽ മൂന്നു കാര്യങ്ങൾ ചെയ്യുന്നത് വഴി നിങ്ങളുടെ ജീവിതത്തിൽ വലിയ കാര്യങ്ങളാണ് സംഭവിക്കാനായി പോകുന്നത്. നിങ്ങൾക്ക് അത്രമേൽ ഭാഗ്യം വേറെ വരാനില്ല. ആദ്യമേ തന്നെ നമ്മുടെ അടുക്കളയിൽ വീട്ടമ്മമാർ കയറുമ്പോൾ.

   

ആ വീട്ടിൽ അടുപ്പ് തെളിയിക്കുകയാണ് ആദ്യം തന്നെ ചെയ്യാറുള്ളത്. ഇത്തരത്തിൽ അടുപ്പ് തെളിയിക്കുന്നതിനു മുൻപായി ഓം അന്നപൂർണേശ്വരിയെ നമഹ എന്ന് പ്രാർത്ഥിക്കുന്നത് അത്യുത്തമമായ ഒരു കാര്യമാണ്. അതോടൊപ്പം തന്നെ നാം പേഴ്സൽ വയ്ക്കാവുന്ന രീതിയിലുള്ള ചെറിയ ഏതെങ്കിലും അന്നപൂർണേശ്വരി ദേവിയുടെ ചിത്രം അടുക്കളയിൽ ചുവരിൽ ഒട്ടിച്ചുവെച്ച് അത് നോക്കി പ്രാർത്ഥിക്കുന്നതും നല്ലതു തന്നെയാണ്.

രണ്ടാമതായി സ്ത്രീകൾ അടുക്കളയിൽ കയറുമ്പോൾ ആദ്യമേ തന്നെ വയനയില എന്ന് നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും. ഇത്തരത്തിൽ കുമ്പിളപ്പം എല്ലാം നിർമിക്കാനായി എടുക്കുന്ന വയനയില ഉണക്കി അടുക്കളയിൽ സൂക്ഷിച്ചിരിക്കണം. എന്നും രാവിലെ അടുപ്പു കത്തിച്ച് ആദ്യമേ തന്നെ ഒരു വയനയില തലയ്ക്ക് മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് അതിൽ കത്തിക്കാവുന്നതാണ്. ഇത്തരത്തിൽ എന്നും ആവർത്തിക്കുന്നത് വളരെ ശുഭകരമായ ഒരു കാര്യം തന്നെയാണ്. ഒന്നിലധികം വയനയില കത്തിക്കണമെന്നില്ല. വയനയില അടുക്കളയിൽ തീരുന്നതിനനുസരിച്ച്.

ഉണക്കി സൂക്ഷിക്കുകയോ പുതുതായി വാങ്ങി വയ്ക്കുകയോ ചെയ്യാവുന്നതാണ്. മൂന്നാമതായി നമ്മുടെ അടുക്കളയിൽ ചെയ്യേണ്ട കാര്യം തലേദിവസം ഉറങ്ങാൻ പോകുന്നതിനു മുൻപ് തന്നെ വീട്ടമ്മ ഒരു കലം വെള്ളം തിളപ്പിച്ച് അടുപ്പിന്മേൽ വയ്ക്കുക എന്നതാണ്. പിറ്റേദിവസം എഴുന്നേറ്റ് വരുമ്പോൾ ആ വെള്ളം കണികണ്ട് ആരംഭിക്കുന്നത് അത്യുത്തമമായ ഒരു കാര്യം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.