വിവാഹ ദിവസം അണിഞ്ഞൊരുങ്ങി ആംബുലൻസിൽ ഡ്രൈവറായി ജോലിക്ക് പോയ ഒരു വരന്റെ അവസ്ഥ

മുസ്തഫ എന്നു പറഞ്ഞ ഒരു ആംബുലൻസ് ഡ്രൈവർ കാരൻ അദ്ദേഹം ഡ്രൈവർ സൈഡിൽ ഇരിക്കുന്നത് അണിഞ്ഞൊരുങ്ങി കോട്ടും സൂട്ടും ഒക്കെ ഇട്ടിട്ടാണ് ഇരിക്കുന്നത് എന്താണ് എന്ന് എല്ലാവരും തന്നെ ചിന്തിച്ചു പോകും എന്നാൽ കാര്യം അറിഞ്ഞവർ തന്നെ കൈ അടിക്കുകയാണ് ഉണ്ടായത് കാരണം അത്രയേറെ നല്ല ഒരു കാര്യത്തിന് വേണ്ടിയാണ് അദ്ദേഹം ഇപ്പോൾ പോകുന്നതെന്ന് നമുക്ക് മനസ്സിലാക്കാം കല്യാണ ദിവസമാണ് തന്റെ ദിവസം തന്നെ തന്റെ ഫോണിലേക്ക് ഒരു കോൾ വന്നു.

   

വളരെ ആവശ്യനിലയുള്ള ഒരു രോഗിയുടെ അവസ്ഥയായിരുന്നു ആ ഫോണിലൂടെ കേട്ടത് മറ്റൊരാളെ വിളിക്കുമ്പോഴേക്കും രോഗിയുടെ അവസ്ഥ വളരെ മോശമാകുമെന്നും അതിനാൽ എത്രയും പെട്ടെന്ന് ആരോഗ്യയെ ആശുപത്രിയിൽ എത്തിക്കാൻ താൻ തന്നെ പോകണമെന്നും മനസ്സിലായി ഉടനെ തന്നെ അദ്ദേഹം ആ വസ്ത്രത്തിൽ തന്നെ രോഗിയുടെ അടുത്തേക്ക് പാഞ്ഞു.

രോഗിയുടെ അടുത്ത് ചെന്നപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി പറഞ്ഞു നേരമില്ലാത്തത് കാരണം ആശുപത്രിയിലേക്ക് തിരിച്ചു കൊണ്ടുവിട്ടു എന്തുതന്നെയായാലും രോഗി രക്ഷപ്പെട്ടു. തന്റെ സന്തോഷത്തേക്കാൾ മറ്റുള്ളവരെ സന്തോഷത്തിന് വില കൊടുക്കുന്ന ഈ ഒരു കാഴ്ച എല്ലാവർക്കും ഒരു പാഠമാണ് തന്റെ കല്യാണദിവസം ആയിട്ട് പോലും അദ്ദേഹം.

ചെയ്ത ഈ ഒരു മനസ്സും ഈ ഒരു കാരുണ്യപ്രവർത്തിയും വളരെയേറെ പ്രശംസിക്കേണ്ട ഒന്ന് തന്നെയാണ്. മറ്റൊരാളെ ഏൽപ്പിച്ചു കൊടുക്കാൻ മാത്രം സമയം ഉണ്ടായിരുന്നില്ല ആരോഗ്യകിക്ക് കാരണം അത്രയേറെ ക്രിട്ടിക്കൽ ആയിരുന്നു ആ രോഗിയുടെ അവസ്ഥ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.