60 വയസ്സുകാരൻ 40 വയസ്സുകാരിയെ കെട്ടി. പിന്നീട് നടന്നത് എന്താണെന്ന് അറിയാമോ…

രമേശന് പ്രായം 60 നോട് അടുത്തു കഴിഞ്ഞു. ഇന്ന് അയാളുടെ വിവാഹമാണ്. ഈ തന്തക്ക് ഇത് എന്തിന്റെ കേടാണ് എന്ന് നാട്ടുകാരിൽ പലരും മുറുമുറുക്കുന്നത് അയാൾ കേട്ടു എങ്കിലും അയാൾ കേട്ടില്ലെന്നു നടിച്ച് വിവാഹപ്പന്തലിലേക്ക് നടന്നു. സീത അതായിരുന്നു വധുവിന്റെ പേര് അവൾക്ക് വയസ്സ് 40നോട് അടുത്തിരുന്നു. സീതയുടെയും രണ്ടാം വിവാഹമായിരുന്നു. അതുകൊണ്ട് രണ്ടുപേർക്കും പ്രത്യേകിച്ച് സന്തോഷിക്കാൻ വക ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രമേശന്റെ രണ്ട് പെൺമക്കൾക്ക് നാലും.

   

ആറു വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ മരിക്കുന്നത്. പിന്നീട് അങ്ങോട്ട് മക്കളെ വളർത്തുന്നതിനായി രമേശന്റെ ശ്രദ്ധ. താൻ മറ്റൊരു വിവാഹം കഴിച്ചാൽ ആ കയറിവരുന്ന പെണ്ണ് തന്റെ മക്കൾക്ക് ഒരു ബാധ്യതയായി തീരുമോ എന്ന് പേടിച്ച് അദ്ദേഹം വേറൊരു വിവാഹം കഴിച്ചില്ല. അപ്പോൾ പലരും അയാളേ നിർബന്ധിച്ചതാണ്. മക്കൾ വളർന്നു വലുതായി അവരെ പഠിപ്പിച്ച നല്ല നിലയിൽ എത്തിച്ചു. ഇരുവർക്കും ചേർന്ന ഓരോ വരന്മാരെയും കണ്ടെത്തി വിവാഹം ചെയ്തുകൊടുത്തു.

ഇരുവരും ഭർത്താക്കന്മാരോടൊപ്പം വിദേശത്തേക്ക് പോയപ്പോൾ രമേശൻ തീർത്തും ഒറ്റയ്ക്കായി പോയി. തങ്ങളുടെ അച്ഛനെ ഒരു വിവാഹം കഴിപ്പിക്കണം എന്നും ഒരു കൂട്ടുവേണമെന്നും മക്കൾ ആഗ്രഹിച്ചു. l പതിയെ പതിയെ രമേശന്റെ എതിർപ്പുകൾ കുറഞ്ഞു വന്നപ്പോൾ അവർ താഴെയുള്ള മകളുടെ ബന്ധത്തിൽപ്പെട്ട ഒരു പുനർവിവാഹം ആഗ്രഹിക്കുന്ന സ്ത്രീയെ വിവാഹ ആലോചന നടത്തി. ഒറ്റയ്ക്കായി പോയേക്കുമെന്ന് ഭയന്ന് അയാളിൽ.

എതിർപ്പുകൾ വളരെയധികം കുറവായിരുന്നു. അങ്ങനെ അദ്ദേഹം മക്കളുടെ ആവശ്യപ്രകാരം സീതയെ പെണ്ണുകാണാനായി ചെന്നു. സീതയും വിവാഹമോചിത യായിരുന്നു. ഭർതൃവീട്ടിലെ കൊടിയ പീഡനങ്ങൾ കാരണം അവൾ ഭർത്താവിന്റെ വീട് ഉപേക്ഷിച്ചു പോന്നതാണ്. വീട്ടുകാർ അവളെ ഇരുകൈയും നീട്ടി സ്വീകരിച്ചെങ്കിലും എതിർപ്പ് മുഴുവൻ നാട്ടുകാർക്കായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.