രണ്ടാമത്തെ പെൺകുട്ടിക്ക് ഉണ്ടായ പീഡനം അതികഠിനമായിരുന്നു പിന്നീട് ആ പെൺകുട്ടി ചെയ്തത് കണ്ടോ

അവിടെ സൂസൻ എന്ന 18 വയസ്സായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു ഒരു സൂപ്പർമാർക്കറ്റിലായിരുന്നു ജോലി ചെയ്തിരുന്നത് കാണാൻ വളരെ സുന്ദരി എല്ലാവർക്കും അവിടെ ഭയങ്കര ഇഷ്ടമായിരുന്നു അവരുടെ ഒരു സഹപാഠിയാണ് ഡേവിഡ് ഈ ഡേവിഡ് ഈ സൂപ്പർമാർക്കറ്റിൽ തന്നെയാണ് ജോലി ചെയ്തിരുന്നത് അവരും നല്ല സുഹൃത്തുക്കളാണ്. സൂസന് കല്യാണം കഴിഞ്ഞ ഒരു ആളുമായി പ്രണയം ഉണ്ടായിരുന്നു.

   

അങ്ങനെ അയാളുടെ വീട്ടിൽ ഇത് അറിഞ്ഞു കഴിഞ്ഞപ്പോൾ അവർ ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോവുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും സൂസൻ അയാൾ കാരണം ഗർഭിണിയായിരുന്നു ശേഷം അത് അബോഷൻ ചെയ്യുകയായിരുന്നു. ഒരുപാട് മാനസിക വിഷമം അനുഭവിച്ചുകൊണ്ടിരുന്നപ്പോൾ ഡേവിഡ് ആയിരുന്നു അവൾതുണയായി ഉണ്ടായിരുന്നത്. പിന്നീട് ഈ ഡേവിഡ് ആയാണ് സൂസിന് പ്രണയം ഉണ്ടായത്.

സൂസിനുമായി പിന്നീട് പ്രണയത്തിൽ അവർക്ക് ഗർഭിണി ആവുകയും ചെയ്തു പിന്നീട് അവർ പെട്ടെന്ന് തന്നെ കല്യാണം കഴിക്കാൻ തീരുമാനിച്ചു എന്നാൽ ഈ ഡേവിഡിന്റെ സഹോദരൻ ഒരു ആക്സിഡന്റിൽ മരിച്ചു ശേഷം അവർ വളരെ ചെറിയതോതിൽ ആയിരുന്നു വിവാഹം കഴിച്ചത്. പിന്നീട് അവർക്ക് ഒരു കുഞ്ഞ് ജനിക്കുക എന്നാൽ ഈ കുട്ടിക്കാലം എന്ന് പറയുന്നത്.

വളരെയേറെ മോശമായ ഒരു കാലഘട്ടമായിരുന്നു.. അമ്മ രണ്ടാമത് വിവാഹം കഴിച്ചപ്പോൾ ആ രണ്ടാമത്തെ അച്ഛനിൽ നിന്ന് നേരെ വന്നത് കൊടിയ പീഡനം തന്നെയായിരുന്നു വളരെയേറെ ശാരീരികമായി അവളെ പീഡിപ്പിച്ചിരുന്നു അവരുടെ ആ പിതാവ്.. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.