വിരമിക്കുന്ന ദിവസം അവൻ വന്നു അതും ആ ടീച്ചറെ പറഞ്ഞയക്കുവാൻ വിരമിക്കുന്ന ദിവസം ടീച്ചർക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ ഒരു സമ്മാനം

വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം ഇനിയിപ്പോൾ ഒരു മാസമേ ഉള്ളൂ ശരിയാണല്ലോ ഞാൻ അതങ്ങ് മറന്നു പോയി പെട്ടെന്ന് ഹേമ ടീച്ചർ പറഞ്ഞു ഞാൻ ടീച്ചറെ ആണ് ഉദ്ദേശിച്ചത് മനസ്സിൽ പറഞ്ഞു അത് വേണ്ട ടീച്ചറെ അത് ചെയ്യേണ്ട ഞാനല്ല സലീം ആണ് അത് അവൻ പറഞ്ഞാലേ ഈ കഥ പൂർത്തിയാകും. സലീം അതാരാ ടീച്ചറെ ടീച്ചർ ഉദ്ദേശിച്ചത് ഒന്നും ഇല്ല ടീച്ചറെ ക്ലാസ്മേറ്റ് ആണ് ഞങ്ങൾ ഒരുമിച്ചാണ് ഇരുന്നത്.

   

ടീച്ചറുടെ ഏറ്റവും പ്രിയപ്പെട്ട ഒരു സ്റ്റുഡന്റ് തന്നെയായിരുന്നു അവൻ. അതു പറയുമ്പോൾ മനസ്സിൽ പുച്ഛം ആയിരുന്നു. ഇന്ത്യയിലെ തന്നെ ഫേമസ് ആയ ഇഡലി കച്ചവടക്കാരൻ സലീമിനെ ടീച്ചർ അറിയുമോ. ആ സലീമോ. അദ്ദേഹമൊക്കെ നമ്മുടെ ഈ ചെറിയൊരു ചടങ്ങിന് വരുമോ.ഹാ ചടങ്ങിലെ അവനാണ് പ്രസംഗിക്കേണ്ടത് അവൻ വരും.

അല്ലെങ്കിൽ അവിടെ ഞാൻ വരുത്തും ഇതെന്റെ ഒരു വാശിയാണ്. ഒന്നും പഠിക്കില്ല എന്ന് പറഞ്ഞാൽ സലിം മറ്റുള്ളവർക്കൊക്കെ വളരെ പുച്ഛം ആയിരുന്നു അവനോട്. പക്ഷേ എനിക്ക് അവനോട് വളരെ സഹതാപമായിരുന്നു വഴിയരികിൽ അവന്റെ ഉപ്പ പൊറോട്ടയും മറ്റു ഭക്ഷണ സാധനങ്ങളും വിരിക്കുകയാണ് ചെയ്യാറ്. സ്കൂൾ വിട്ടു കഴിഞ്ഞാൽ എല്ലാവരും.

കളിക്കാനാണ് പോകാറ് എന്നാൽ ഇവൻ പോകുന്നത് ഉപ്പയുടെ ആ തട്ടുകടയിലേക്കാണ്. അവിടെ കുറെ പാത്രങ്ങൾ ഉണ്ടാകും അതെല്ലാം കഴുകിയാണ് അവൻ അവിടെ ഉപ്പയെ സഹായിച്ചിരുന്നത്. അവന്റെ ഉമ്മയാണെങ്കിൽ സർക്കസ് കളിക്കാൻ വന്ന ഒരാളുടെ കൂടെ ഒളിച്ചോടിപ്പോവുകയും ചെയ്തു. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.