ഇനി മകൾക്ക് അധികസമയം ഇല്ല അത് മകൾക്കും അറിയാം. എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് ആ കുഞ്ഞുമക്കൾ കണ്ണടച്ചു എന്നാൽ പിന്നീട് ഉണ്ടായത് ഞെട്ടിക്കുന്ന കാഴ്ച

സന്തോഷവും ഒരുപോലെ തോന്നിയ ഒരു യഥാർത്ഥ സംഭവകഥ മാരകമായ ഒരു രോഗം കൊണ്ട് മരണത്തിലേക്ക് വഴുതി വീഴും മുൻപ് ഒരു കൊച്ചു പെൺകുട്ടികളുടെ മാതാപിതാക്കളോട് പറഞ്ഞത് എന്താണെന്ന് കേട്ടാൽ ഒരു നിമിഷം നമ്മുടെ കണ്ണ് നിറഞ്ഞു പോകും. പെൺകുട്ടി മരണത്തിൽ നിന്നും തിരിച്ചെത്തിയത് ശരിക്കും മാതാപിതാക്കളെയും ഡോക്ടർമാരെയും ശരിക്കും അത്ഭുതപ്പെടുത്തിയിരുന്നു.

   

ആശുപത്രിയിൽ കൊണ്ടുവന്നത് ആശുപത്രിയിലെത്തി വിദഗ്ധ പരിശോധനയ്ക്ക് വിധേയ ആക്കിയ കുട്ടിക്ക് മെനി മാരകരോഗം സ്ഥിരീകരിക്കുകയായിരുന്നു. മരുന്നുകൾ പ്രതികരിക്കാതെ താങ്കൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നായിരുന്നു ഡോക്ടർമാരുടെ മറുപടി. കുഞ്ഞിന്റെ അമ്മ തന്നെയാണ് കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ ഇട്ടത് അതിനുശേഷം എല്ലാവരും പ്രാർത്ഥിക്കണം എന്നും അടിക്കുറിപ്പെട്ടു.

മരുന്നുകൾ പ്രതികരിക്കാത്ത കാരണം ഏതൊന്നും ഡോക്ടർമാർക്കും ചെയ്യാൻ ഉണ്ടായിരുന്നില്ല. അതിനുശേഷം കുഞ്ഞ് ഈ ലോകത്തില്ല എന്ന് പറഞ്ഞുകൊണ്ട് എല്ലാവരോടും നന്ദി പറയുന്ന കാഴ്ച നമുക്ക് കാണാവുന്നതാണ് പക്ഷേ അത് സഹിക്കാൻ വളരെ ബുദ്ധിമുട്ടാ ഒന്നുകൂടിയാണ്. മാതാപിതാക്കളോട് ഈ കാലം വരെ ചെയ്തതിന് നന്ദിയും എല്ലാം പറഞ്ഞുകൊണ്ട് കുഞ്ഞ് അല്പം നേരം കണ്ണടച്ച് അതിനുശേഷം പിന്നീട് വീണ്ടും കുഞ്ഞ് കണ്ണ്.

തുറന്നു മാതാപിതാക്കൾ പറയുന്നത് മരണത്തിലേക്ക് വീണതിനുശേഷം കുഞ്ഞ് രണ്ടാമത് ജനിച്ചു എന്നാണ്. അതിനുശേഷം ഡോക്ടർസ് നോക്കുമ്പോൾ കുഞ്ഞിനെ സേ പാവികമായും നല്ല രീതിയിൽ വ്യത്യാസം തോന്നുന്നു. മരുന്നുകൾ പ്രതികരിച്ചു തുടങ്ങി അങ്ങനെ ഒരു അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ് അവിടെ ഉണ്ടായിട്ടുള്ളത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.