നിങ്ങളുടെ വീടുകളിൽ കറിവേപ്പില ഈ ഭാഗത്താണോ എന്നാൽ നിങ്ങൾക്ക് വളരെയേറെ ദോഷം

കറിവേപ്പില എന്നു പറയുന്നത് നമുക്ക് ഒട്ടേറെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നുതന്നെയാണ് എന്നാൽ കറിവേപ്പില വെക്കേണ്ട ചില സ്ഥാനങ്ങൾ ഉണ്ട് അത് കൃത്യമായ രീതിയിൽ നമ്മൾ സൂക്ഷിച്ചു വെച്ചില്ല എന്നുണ്ടെങ്കിൽ അത് നമുക്കും വീടിനും വീട്ടുകാർക്കും വളരെയേറെ ദോഷം ചെയ്യുന്നതാണ്. അത്തരം ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്.

   

കറിവേപ്പില എപ്പോഴും നാം വളരെ വൃത്തിയോടെ കൂടി അല്ലെങ്കിൽ വളരെയേറെ ഭംഗി സൂക്ഷിക്കേണ്ട ഒന്ന് തന്നെയാണ്. സാധാരണ മരങ്ങളെല്ലാം വെച്ചുപിടിപ്പിക്കുമ്പോൾ വീടിന്റെ അരികിലൂടെ ചേർന്ന് പിടിപ്പിക്കരുത് എന്ന് പറയും. ഇത് വീടിനും വീട്ടുകാർക്കും വളരെയേറെ ദോഷം തന്നെയാണ് എന്നാൽ അത്തരത്തിൽ കറിവേപ്പില വെച്ചുപിടിപ്പിക്കുമ്പോൾ അതിന്റേതായ സ്ഥാനം നോക്കി വേണം വെക്കാനായി.

പ്രധാനമായും ആ വ്യക്തികൾക്ക് രോഗങ്ങളും മറ്റു വന്നുചേരുന്നതാണ് സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകളും അവർക്ക് വന്നുചേരുന്നതാണ് അതെല്ലാം ഒരിക്കലും അവരിൽനിന്ന് മാറിപ്പോകുന്നതല്ല. നിങ്ങൾക്ക് അധികം സ്ഥലങ്ങളൊന്നും ഇല്ലെങ്കിൽ തന്നെ നിങ്ങൾ ഒരിക്കലും വീടിന്റെ അതിർത്തിയിൽ വെച്ചുപിടിപ്പിക്കരുത് അതിർത്തിയുടെ പുറത്തായി വേണം വേപ്പില വെച്ചുപിടിപ്പിക്കുവാൻ ഇത് നിങ്ങൾക്ക് അല്ലെങ്കിൽ വളരെയേറെ.

ദോഷം ചെയ്യും. ഇനി അതല്ല നിങ്ങൾക്ക് വെക്കണമെന്നുണ്ടെങ്കിൽ തന്നെ അതിർത്തിയിലായി വയ്ക്കുക ഒരിക്കലും വീടിന്റെ അതിർത്തിക്കുള്ളിൽ ആയി വയ്ക്കരുത് ഇത് ഗ്രഹനാഥന് അല്ലെങ്കിൽ ഗ്രഹനാഥയ്ക്ക് ഇത് വളരെയേറെ ദോഷം ചെയ്യുന്ന ഒന്നുതന്നെയാണ് മാത്രമല്ല ഇനി അധികം സ്ഥലം ഉള്ളവരാണെങ്കിൽ പറമ്പുകളിൽ വയ്ക്കാം അതല്ല എന്നുണ്ടെങ്കിൽ മറ്റെവിടെയെങ്കിലും വയ്ക്കാം ഒരിക്കലും വീടിന്റെ പരിസര വയ്ക്കരുത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.