മകളെ സ്കൂളിൽ വിടാൻ പോയതാണ് ആ പിതാവ് പക്ഷേ ടീച്ചറെ കണ്ടപ്പോൾ പിതാവ് ഞെട്ടി

രണ്ടാം ക്ലാസ് പഠിക്കുന്ന ഒരു കുട്ടി ഓടിവന്ന് അച്ഛനോട് പറഞ്ഞു അച്ഛാ വേഗം എണീക്ക് ഇന്നാണ് കോൺടാക്ട് അച്ഛനെ അറിയാലോ. ആള് വേഗം ചാടി എണീറ്റു ഞാൻ കുളിച്ചിട്ട് വേഗം വരാം എന്നിട്ട് നമുക്ക് ഒരുമിച്ച് സ്കൂളിൽ പോകാം സ്കൂളിൽ പോകാൻ അച്ഛന് വളരെ ധൃതിയാണ് കാരണം പോകുന്ന സമയത്ത് അവളെ കാണാമല്ലോ. ഒരു ദിവസം നല്ല മഴയുള്ള സമയത്ത് മോളുടെ സ്കൂൾ വണ്ടി വരാൻ താമസിച്ചു.

   

ശേഷം അവളുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ കാറെടുത്ത് അവളെ സ്കൂളിലേക്ക് കൊണ്ടുവന്നു വിട്ടു. അവൾ ക്ലാസ് റൂമിലേക്ക് കയറുന്നത് വരെ ഞാൻ കണ്ണിമ ചിമ്മാതെ നോക്കി നിന്നു. അപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത് അത് അവൾ തന്നെ എന്റെ കൂടെ പഠിച്ചിരുന്നവൾ ഞാൻ കണ്ടപ്പോൾ ആകെ ഞെട്ടി ഞാൻ തിരിച്ചു പോകാൻ ഒരുങ്ങിയപ്പോഴാണ് പുറകിൽ നിന്ന് എന്നെ വിളിച്ചത്.

ഞാൻ നോക്കിയപ്പോൾ അവളാണ് മുൻപിൽ നിൽക്കുന്നത് എന്താ കണ്ടിട്ടും മിണ്ടാതെ പോകുന്നത്. നീ ഇപ്പോഴും ആ പഴയ ബാല ചാപല്യം ഓർത്ത് വിഷമിക്കുകയാണോ അതൊക്കെ വിട്ടുകള അതൊക്കെ പണ്ടത്തെ കാര്യമല്ലേ സ്കൂളിൽ പഠിക്കുമ്പോൾ കാര്യങ്ങൾ ഇപ്പോൾ നിനക്ക് ഏഴ് വയസ്സുള്ള ഒരു മകൾ ഉണ്ട് അത് മാത്രം ആലോചിച്ചാൽ മതി.

അതിനെ തനിക്ക് എവിടുന്നാ നേരം സുന്ദരിയായ പെണ്ണുങ്ങളുടെ പുറകെ ഒരുപാട് ആണുങ്ങൾ നടക്കും ആ കൂട്ടത്തിൽ ഒരാളെ മാത്രമായില്ലേ നീ എന്നെ കണ്ടിട്ടുള്ളത്…. അന്ന് നീ ഇത് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇപ്പോൾ ആ മോളുടെ അമ്മ ഞാൻ ആയേനെ.. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.