ഈ ഒറ്റ വീഡിയോ കണ്ടാൽ മാത്രം മതി ദൈവം ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ

2019ൽ നടന്ന ഒരു സംഭവം ഇസ്താംബിളിലാണ് ഈ ഒരു സംഭവം അരങ്ങേറിയത് ദ ലക്കി ക്യാച്ച് എന്നാണ് ഇതിനെ വിളിക്കുന്നത് . സന്ദർഭങ്ങളിൽ ചില ആളുകൾ കൃത്യസമയത്ത് കൃത്യ സ്ഥലത്ത് അവതരിക്കുമെന്ന് പറയുന്നത് വെറുതെയല്ല എന്ന് ഈ വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും 2019 ജൂൺ 27നാണ് സംഭവം നടക്കുന്നത്. റോഡ് അരികിൽ നിൽക്കുന്ന 17 കാരൻ മൂസി സബാബ് എന്നാണ് അയാളുടെ പേര്.

   

അദ്ദേഹം ഒന്ന് മുകളിലേക്ക് നോക്കിയില്ലെങ്കിൽ നഷ്ടപ്പെടുന്നത് ഒരു ജീവനായിരുന്നു. വെറുതെ ഒന്നു മുകളിലേക്ക് നോക്കിയ ചെറുപ്പക്കാരൻ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു ഒരു കൊച്ചു കുട്ടി താഴേക്ക് വീഴാൻ പോകുന്നു എന്തെങ്കിലും ആലോചിച്ച് പ്രവർത്തിക്കാനുള്ള സമയം കണ്ടെത്തും മുൻപേ കുട്ടി താഴേക്ക് പതിച്ചു സമയം കളയാതെ 17 വയസ്സുകാരൻ താഴേക്ക് വീണ കുഞ്ഞിന് ഇരുകൈയും നീട്ടിപ്പിടിച്ചു.

17 കാരന്റെ കയ്യിലേക്ക് വീണത് കൊണ്ട് തന്നെ കുഞ്ഞിന് യാതൊരു തരത്തിലുള്ള പരിക്കുകളും ഒന്നും സംഭവിച്ചില്ല . എന്നാൽ കുഞ്ഞു വീണതും ഒന്നുമറിയാതെ അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു കുഞ്ഞിന്റെ അമ്മ . ആളുകൾ വന്ന് കഥയിൽ മുട്ടുമ്പോഴും പറയുമ്പോഴാണ് കുഞ്ഞിന്റെ അമ്മ ഇത് അറിയുകയും പൊട്ടിക്കരയുകയും ചെയ്തത്. സംഭവം എല്ലാം സിസിടിവി.

ക്യാമറയിൽ പതിഞ്ഞതിനാൽ എന്താണ് നടന്നതെന്ന് എല്ലാവർക്കും വ്യക്തമായി മനസ്സിലാവാൻ സാധിച്ചു. ദൈവത്തിന്റെ കരങ്ങൾ എന്ന് തന്നെ വേണം പറയാൻ . അല്ലെങ്കിൽ അദ്ദേഹത്തിന് അവിടെ വരാനും ആ കുഞ്ഞു ജീവൻ രക്ഷപ്പെടുത്താനും കഴിയില്ല . തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.