തലമുടി നല്ല രീതിയിൽ വളരാനായിട്ട് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു അടിപൊളി ട്രിക്ക്

നമ്മുടെ തലമുടി കൊഴിയുന്നതിനും അതുപോലെതന്നെ ചിലർക്ക് എങ്കിലും തലയിൽ വട്ടചൊറി പോലെ മുടി കൊഴിഞ്ഞതായി കാണാം ഇൻഫെക്ഷൻ ആണ് ഇൻഫെക്ഷൻ ഇല്ലാതാകുന്നതിനായിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഹെൽത്ത് ടിപ്പാണ് പറയാൻ പോകുന്നത് നമുക്ക് ആകെ വേണ്ടത് ചുവന്നുള്ളിൽ മാത്രമാണ്

നമുക്ക് ഇതിനു വേണ്ടത് നമുക്ക് ഒരല്പം ചുവന്നുള്ളി എടുത്തതിന് ശേഷം നമുക്ക് വേണമെന്നുണ്ടെങ്കിൽ അത് ജ്യൂസ് എടുക്കാവുന്നതാണ് അതിനുശേഷം ഏത് ഭാഗത്താണോ മുടി കൊഴിഞ്ഞിരിക്കുന്നത് അവിടെ നല്ല രീതിയിൽ നമുക്ക് ഈ ഒരു എണ്ണ അല്ലെങ്കിൽ ഈ ഒരു നമുക്ക് ഉള്ളിയുടെ നീര് നല്ല രീതിയിൽ തേച്ചു പിടിപ്പിക്കാം ശേഷം നമുക്ക് മസാജ് ചെയ്തു കൊടുക്കാവുന്നതാണ്.

ഇങ്ങനെ ഒരു ഡെയിലി ഒരു മൂന്ന് നാല് ദിവസങ്ങൾ ചെയ്യുകയാണെന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് നല്ലൊരു റിസൾട്ട് കിട്ടും. അധികം താമസം ഒന്നും ഇല്ലാതെ തന്നെ പെട്ടെന്ന് തന്നെ കിട്ടുന്ന ഒരു റിസൾട്ട് ആണ്

അതുപോലെതന്നെ ഇത് ഇന്നത്തെ നിലവിൽ എല്ലാവരും തന്നെ ഇപ്പോൾ ചുവന്നുള്ളിയുടെ നീര് കടയിൽ നിന്ന് വാങ്ങി തലയിൽ തേക്കുന്ന ഒരു കാലമാണ് നമുക്ക് വീട്ടിൽ തന്നെ കിട്ടാവുന്ന വീട്ടിൽ തന്നെ ചെയ്തു നമുക്ക് ട്രൈ ചെയ്തു നോക്കാവുന്ന തീർച്ചയായും പോലെയുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാവുകയും തലമുടി നല്ല രീതിയിൽ ആ ഭാഗങ്ങളിൽ വളരുകയും ചെയ്യും. തുടർന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.