നേരിൽ ഏറ്റുമുട്ടി സുരേഷ് ഗോപിയും പൃഥ്വിരാജും

സുരേഷ് ഗോപിയുടെയും പൃഥ്വിരാജിനെയും പുതിയ പടങ്ങൾ റിലീസിന് എത്തുകയാണ്. വളരെയധികം പ്രതീക്ഷകളോടെയാണ് ഇതുരണ്ടും ഇരു കൈ നീട്ടി സ്വീകരിക്കാൻ തയ്യാറാകുന്നു. പൃഥ്വിരാജിനെ പുതിയ പടം ആയ കടുവ വമ്പൻ ഹൈക്കോട്ട് കൂടിയാണ് കടന്നുവന്നിരിക്കുന്നത്. ജനഗണമന എന്ന ഗംഭീര ഹിറ്റിന് ശേഷം പൃഥ്വിരാജ് ചെയ്യുന്ന കടുവയ്ക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. കുറേക്കാലത്തിനു ശേഷം ഷാജി കൈലാസ് ഒരു വമ്പൻ തിരിച്ചു വരുമ്പോൾ നടത്തുന്ന ഒരു ചിത്രം കൂടി.

   

ഒരു ഫുൾ ആക്ഷൻ ചിത്രത്തിന് പൃഥ്വിരാജ് ഒരുങ്ങിയിരിക്കുകയാണ്. അതുപോലെ സുരേഷ്ഗോപിയുടെ പാപ്പൻ ഇപ്പോൾ റിലീസിന് ഒരുങ്ങുകയാണ്. ഒരുപാട് നാളുകൾക്കു ശേഷം സുരേഷ്ഗോപി ഒരു നല്ല ചിത്രത്തിലേക്ക് കാലെടുത്തുവെച്ചു. പൊറിഞ്ചുമറിയംജോസ് ന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. ഓരോ വേഷങ്ങൾക്കും കൃത്യമായ പ്രാധാന്യം നൽകിക്കൊണ്ട് ചെയ്തിരിക്കുന്ന ഈ സിനിമ പ്രേക്ഷകരുടെ ഉള്ളിൽ പ്രകമ്പനം കൊള്ളിക്കുന്ന എന്നാണ് പറയപ്പെടുന്നത്.

ഈ രണ്ടു ചിത്രങ്ങളും ജമ്മു അതിനാണ് തീയേറ്ററുകളിലേക്ക് എത്തുന്നത്. ജൂൺ 30ന് തിയേറ്ററുകളിൽ ഏത് ഷോക്ക് ആദ്യം കേരളം എന്ന സംശയത്തിലാണ് പ്രേക്ഷകർ. വളരെയധികം വ്യത്യസ്തതകൾ നിറഞ്ഞ ഈ രണ്ട് സിനിമകളും ഏറ്റെടുക്കാൻ തയ്യാറായിക്കൊണ്ടിരിക്കുകയാണ് പ്രേക്ഷകർ. രണ്ടു സിനിമകൾക്കും ഒരേപോലെ പ്രാധാന്യമുള്ള അതുകൊണ്ട് രണ്ട് സിനിമകളുടെ ടീസർ ആരാധകർ ഏറ്റെടുത്തുകൊണ്ട്.

ഏതു സിനിമയാണ് ഒരുപടി മുൻപിൽ നിൽക്കുക എന്ന സംശയത്തിലാണ് സിനിമാലോകം. വളരെ നാളുകൾക്ക് ശേഷമാണ് ഇതുപോലെതന്നെ മികച്ച സിനിമകൾ ബോക്സ് ഓഫീസിൽ തകർത്താണ് ഇരിക്കുന്നത്. രാജു സുരേഷ്ഗോപിയും ഏറ്റുമുട്ടി ആര് ജയിക്കും എന്ന സംശയത്തിലാണ് പ്രേക്ഷകർ. ഇത്തരത്തിലുള്ള നല്ല സിനിമകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.