ജാസ്മിൻ റെ ഈ പെരുമാറ്റത്തിന് പിന്നിലെ കാരണം എന്ത്?

ബിഗ് ബോസ് വീട്ടിൽ നിന്നും കോളിളക്കം സൃഷ്ടിച്ച പുറത്തിറങ്ങിയ വരാണ് ജാസ്മിനും ഡോക്ടർ റോബിൻ. എന്നാൽ ഇവർ ബിഗ് ബോസ് വീട്ടിൽ തുടരും പഴേ നല്ല ശത്രുക്കളായിരുന്നു. ഇവർക്ക് എന്താണ് സംഭവിച്ചത് ആരാധകർ സോഷ്യൽ മീഡിയ വഴി തിരഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ ഡോക്ടർ റോബിന് നല്ല രീതിയിലുള്ള ഫാൻസ് അസോസിയേഷൻ സൗണ്ട്. പക്ഷേ ജാസ്മിൻ ആകട്ടെ ഹേറ്റേഴ്സ് എൻറെ കൊള്ളയാണ്.

   

ഇത്തരത്തിൽ മുന്നോട്ട് പോകുന്ന രീതിയിലാണ് ജാസ്മിനും റോബിനും പുറത്ത് അകപ്പെട്ടിരിക്കുന്നത്. എന്നാൽ പുറത്തിറങ്ങിയതിനു ശേഷം ജാസ്മിൻ റോബിനെ ഡി ഗ്രേഡ് ചെയ്യാൻ എല്ലായിടവും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ റോബിൻ എല്ലായിടത്തും വളരെ മാന്യമായാണ് പെരുമാറിയത. ജാസ്മിനെ കൊണ്ട് എയർപോർട്ടിൽ നിമിഷം മാത്രം എത്തിയപ്പോൾ റോബിനെ കൊണ്ടുവരാൻ കേരള സമൂഹം മുഴുവൻ എത്തിയിരുന്നു.

വലിയ തരത്തിലുള്ള ആളുകളാണ് അവിടെ തടിച്ചുകൂടിയത്. ഇത് കണ്ടു ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു റോഡിൽ. ഇങ്ങനെ സംഭവിച്ചത് മൂലം ജാസ്മിൻ ഒന്നുംകൂടി പ്രകോപിതയായ ആയിരിക്കുകയാണ്. എല്ലായിടങ്ങളിലും ജാസ്മിൻ റോബിനെ അനാവശ്യമായി കുറ്റപ്പെടുത്തുകയാണ്. ജാസ്മിൻ എന്താണ് തന്നോട് ഇത്ര പക തോന്നാൻ കാരണം എന്നും താൻ എന്ത് തെറ്റാണ് ഇതിനുമാത്രം ചെയ്തതെന്നും തനിക്കറിയില്ലെന്നും ആണ് റോബിൻ പറയുന്നത്.

ബിഗ് ബോസ് വീടിനുള്ളിൽ വച്ചും ജാസ്മിൻ പല പ്രശ്നങ്ങൾ ഉണ്ടാക്കിയെടുക്കുക ഞാൻ പിന്നാലെ നടന്ന് പരിഹരിക്കാൻ നോക്കിയപ്പോൾ ജാസ്മിൻ തയ്യാറായില്ല എന്നാണ് പറയുന്നത്. ജാസ്മി ഈ നിലപാട് എന്തുകൊണ്ടാണ് തന്നോട് ഇത്ര പക തോന്നാൻ കാരണം എന്ന് അറിഞ്ഞിരുന്നെങ്കിൽ നല്ലതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. തന്നെ ഇൻസ്റ്റാഗ്രാം കമൻറ് ബോസ് ഞാൻ ഓഫ് ചെയ്തു വെച്ചിരിക്കുന്നതഅദ്ദേഹം കൂട്ടിച്ചേർക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.