ഓണത്തിനായി മലയാളസിനിമകളുടെ പൂക്കാലം..

ഓണം റിലീസിനായി ഒരു മൂന്ന് മലയാള സിനിമകൾ ഒരുപാടാണ. ഫെസ്റ്റിവൽ മൂവീസ് ഒരു തരത്തിലുള്ള ക്ഷാമവും ഇല്ലാത്തത് മലയാളത്തിൽ തന്നെയാണ്. വമ്പൻ താരങ്ങളുടെ വമ്പൻ ചിത്രങ്ങളാണ് ഇത്തവണ ഓണത്തിന് ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് നല്ല ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്താനുള്ള സാധ്യത വളരെയേറെയാണ്. ഇപ്പോഴിതാ തുറമുഖം എന്ന നിവിൻപോളി ചിത്രം ഓണത്തിന് റിലീസ് ചെയ്യും എന്നുള്ള വാർത്തകളാണ് പുറത്തുവന്നിരുന്നത്.

   

പല കാരണങ്ങൾ കൊണ്ടും തുറമുഖം എന്ന ചിത്രത്തിൻറെ റിലീസ് നീണ്ടുപോവുകയായിരുന്നു. എന്നാൽ വമ്പൻ ഹിറ്റുകളുടെ അണിനിരക്കുന്നത് കൊണ്ട് ഈ ചിത്രം റിലീസ് ചെയ്യാൻ പറ്റുമോ എന്നുള്ള കാര്യത്തിൽ സംശയം ആണെന്നുള്ള തരത്തിലുള്ള വാർത്തകൾ പുറത്തു വരുന്നുണ്ട്. തുറമുഖം എന്ന ചിത്രത്തിനു ശേഷം പടവെട്ട് എന്നാ രാജീവ് രവി പുറത്തിറങ്ങാനുള്ള സാധ്യത. ഈ രണ്ടു ചിത്രങ്ങളാണ് നിവിൻപോളിയുടെ തായ് ഓണത്തിന് പുറത്തിറങ്ങുന്ന ചിത്രം.

മോഹൻലാലിൻറെ മോൺസ്റ്റർ എന്ന ചിത്രവും ഓണത്തിനുള്ള റിലീസിനായി ഒരുങ്ങുകയാണ്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ റോഷാ കചിത്രം പുറത്തിറങ്ങുമെന്ന് ഉള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അതോടൊപ്പം തന്നെ നായൻതാര പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറക്കുന്ന ഗോൾഡ് എന്ന ചിത്രവും ഓണത്തിനുള്ള റിലീസിനൊരുങ്ങുന്ന. ആസിഫലി ചിത്രവും ഓണത്തിനുള്ള പുത്തൻ ചിത്രങ്ങളുടെ കൂട്ടത്തില് ഇറങ്ങുന്നു. ഇത്തരം ഒരുപാട്.

നല്ല പുതിയ ചിത്രങ്ങൾ ഈ ഓണത്തിനായി പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. ചിത്രങ്ങളാണ് ഇപ്പോൾ ഓണത്തിനായി പുറത്തിറങ്ങാൻ പോകുന്നുണ്ട്. വമ്പൻ താരങ്ങളുടെ അടക്കം 10 ചിത്രങ്ങൾ ഇറങ്ങാനുള്ള സാധ്യതയാണ് ഇപ്പോൾ പറയുന്നത്. ഓണത്തിന് സിനിമകളുടെ ഒരു വർണ്ണ പൂക്കാലം തന്നെ ഉണ്ടായിരിക്കും. എല്ലാ ചിത്രങ്ങൾക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.