നയൻതാര വീണ്ടും പുതിയ സിനിമ തിരക്കുകളിലേക്ക്

തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാര ഇപ്പോൾ പുതിയ സിനിമ തിരക്കുകളിലേക്ക് വീണ്ടും. ഈയിടെയാണ് നയൻതാരയും വിഘ്നേശ്വരനും ആയുള്ള വിവാഹം നടന്നത്. വിവാഹത്തിന് വൻ ആഡംബരം ആയിരുന്നു. അതോടൊപ്പം നല്ല രീതിയിലുള്ള പ്രമുഖ കലാകാരന്മാരെല്ലാം വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഷാരൂഖാൻ ബോളിവുഡിൽ നിന്നും വിവാഹത്തിന് എത്തിയിരുന്നു. വൻ പ്രമുഖ താരങ്ങളുടെ നിരതന്നെ വിവാഹത്തിന് ഉണ്ടായിരുന്നു. വലിയ രീതിയിൽ നടത്തിയ വിവാഹത്തിന് ദിലീപ് മാത്രമാണ് പങ്കെടുക്കുന്നത്.

   

വിവാഹശേഷം നയൻതാര കേരളത്തിലെത്തിയ എന്നും സ്വന്തം നാടായ തിരുവല്ലയിലും കുറച്ചുനാൾ ഉണ്ടായിരുന്നു എന്നും ഇപ്പോൾ വീണ്ടും സിനിമാ തിരക്കുകളിലേക്ക് തിരിച്ചു ഇറങ്ങുകയാണ് എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സംവിധായകൻ വിഘ്നേശ്വരനും ആയി നയൻതാര കുറച്ചു ചിത്രങ്ങൾ ചെയ്തിരുന്നു. അതിനുശേഷം നയൻതാര വീണ്ടും നായകനായെത്തുന്ന ജവാൻ എന്ന ചിത്രത്തിലെ തിരിച്ചെത്തുകയാണ്.

ആഷ്‌ലി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഷാരൂഖ് നായകനും നയൻതാര പ്രധാന വേഷത്തിൽ എത്തുകയാണ്. ആദ്യമായാണ് ഇത്രയും നല്ലൊരു കോമ്പിനേഷൻ സ്ക്രീനിൽ തെളിയാൻ പോകുന്നത്. മാത്രമല്ല നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ്. ഇത്രയും പ്രത്യേകതകൾ നിറഞ്ഞ ഈ സിനിമ അവർ കാത്തിരിക്കുകയാണ്. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ആയി മാറിയ നടിയാണ് നയൻതാര. വലിയ ആഡംബരത്തോടെ കൂടിയാണ് വിഘ്നേശ്വരനും ആയുള്ള വിവാഹം നടത്തിയത്. ഹൈന്ദവാചാരപ്രകാരം ആയിരുന്നു വിവാഹം നടന്നത്.

സോഷ്യൽ മീഡിയയും പത്രമാധ്യമങ്ങളും ഏറ്റെടുത്ത ഒരു വിവാഹം കൂടിയായിരുന്നു ഇത്. 7 വർഷത്തെ പ്രണയസാഫല്യത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. എല്ലാ പ്രത്യേകതകളും മുമ്പുതന്നെ തമിഴ്നാടിനെ പോലെ തന്നെ കേരളവും ഏറ്റെടുത്ത ഒരു വിവാഹം കൂടിയായിരുന്നു ഇത്. നയൻതാര പാവപ്പെട്ട രണ്ട് ലക്ഷം പേർക്ക് അന്നദാനം ചെയ്യാൻ മറന്നു ഉണ്ടായിരുന്നില്ല. വലിയ മനസ്സും ഈ വലിയ നടിയുടെ ഗുണമായി തന്നെ കാണേണ്ടതാണ്. വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.