മഹാവീരർ കുതിച്ചുയരുന്നു..

എബ്രിഡ് ഷൈൻ എന്ന സംവിധായകൻ കഴിവിൽ പിറന്ന പുതിയ ചിത്രമാണ് മഹാവീര്യ. എന്നാൽ ഈ ചിത്രം വളരെയധികം ശ്രദ്ധ നേടി കൊണ്ടാണ് ഇപ്പോൾ മുന്നോട്ട് കുതിച്ചുയരുന്നത്. വളരെ വ്യത്യസ്തതകൾ നിറച്ച ഇതിൽ മികവ് തെളിയിക്കുന്ന ഒരു വ്യക്തി കൂടിയാണ് അബ്രിഡ് ഷൈൻ. അദ്ദേഹത്തിൻറെ ഏതു ചിത്രം എടുത്തു നോക്കിയാലും അദ്ദേഹത്തിൻറെ പുതുമകളും വ്യത്യസ്തതകളും നമുക്ക് തിരിച്ചറിയാൻ സാധിക്കും.

അങ്ങനെയുള്ള ഒരു ചിത്രമാണ്1983. വളരെയധികം വ്യത്യസ്തതകൾ കൊണ്ടു നിറച്ച ഒരുപാട് മനുഷ്യരെ ചിന്തിപ്പിച്ച ഒരു ചിത്രം കൂടിയായിരുന്നു ഇത്. എല്ലാ മോഷനും ഒരുപോലെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ചിത്രത്തെ ഭംഗിയാക്കി എടുക്കാനുള്ള എല്ലാത്തരം കഴിവും ഈ സംവിധായകനെ കയ്യിലുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ സംവിധാന മികവിൽ പിറന്ന ഒരു ചിത്രവും മലയാളി പ്രേക്ഷകർ മറക്കില്ല. നിവിൻപോളി ആസിഫ് അലി എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഹാവീർ.

എന്ന ചിത്രം റേറ്റിംഗിൽ മുന്നിലൂടെ കുതിച്ചുയരുകയാണ്. പോസ്റ്ററിനെ ലുക്കിൽ തന്നെ വളരെ വ്യത്യസ്തതകൾ നിറച്ചു കൊണ്ടാണ് ഈ ചിത്രം പുറത്തേക്ക് വരുന്നത്. കൊവിഡ് കാലഘട്ടത്തിൽ ജീവിതത്തിൽ പ്രതിസന്ധികൾ നേരിട്ട നിവിൻപോളി ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചു വരുന്ന ഒരു ചിത്രം കൂടിയാണിത്. എബ്രിഡ് ഷൈൻ ഇൻറെ ഭാവനയിൽ കൂടിയാകുമ്പോൾ അത് മികച്ച തന്നെയായിരിക്കുമെന്നാണ്.

ഇപ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ. അദ്ദേഹത്തിൻറെ എല്ലാ ചിത്രങ്ങളിലും ഉള്ള വ്യത്യസ്തത ഈ ചിത്രത്തിലും കാണാനുള്ള ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകരും. ഇമോഷൻ വാല്യു നൽകിക്കൊണ്ട് നല്ല രീതിയിൽ പടം സംവിധാനം ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.