പ്രേക്ഷകരെ ദുഃഖത്തിലാഴ്ത്തി ആ വാർത്ത പുറത്തു വന്നിരിക്കുന്നു…

ബിഗ് ബോസ് വീട്ടിൽ നടക്കുന്ന ഒരു വിവരങ്ങളും വാർത്തയാകുന്നത് സാധാരണയായിരുന്നു. എന്നാൽ ഇത് ഇപ്പോൾ റോബിന് കൃഷ്ണനെ കുറിച്ചുള്ള ഒരു വാർത്തയാണ് സോഷ്യൽ മീഡിയ വഴി വൈറലാകുന്നത്. റോബിൻ രാധാകൃഷ്ണൻ എന്ന് പറയുന്നത് പ്രിയ പ്രേക്ഷകരുടെ താരം തന്നെയാണ്. ബിഗ് ബോസ് വീട്ടിൽനിന്നും പകുതിക്ക് വെച്ച് ഇറങ്ങേണ്ടി വന്നെങ്കിലും റോബിൻ തന്നെയാണ് താങ്കളുടെ വിജയ് എന്ന് പ്രഖ്യാപിക്കുന്ന ഒരുപാട് ജനങ്ങൾ റോബിന് പുറത്തുണ്ട്.

ഇപ്പോഴിതാ റൂബി നെ കുറിച്ചുള്ള ഒരു വാർത്തയാണ് വൈറലായി കൊണ്ടിരിക്കുന്നത്. റോബിൻ ഡോക്ടർ റോബിൻ എന്നാണ് അറിഞ്ഞു കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ഡോക്ടർ എന്ന പദ്ധതി രാജിവെച്ച് എന്നും സിനിമയിൽ സജീവമാകാനാണ് തയ്യാറെടുക്കുന്നത് എന്നും വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ഒരു കൂട്ടം പ്രേക്ഷകർക്ക് നിരാശ തന്നെയായിരുന്നു. എന്നാൽ ആളുകൾ പറയുന്നത്.

അതൊരു സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടിയല്ല അതുകൊണ്ട് നല്ലതാണെന്നു തന്നെയാണ്. എന്നാലും ഇത്രയും നല്ല പ്രൊഫഷൻ ലജ്ജിക്കേണ്ട ആവശ്യമില്ല എന്ന് പറയുന്ന പലരെയും നമുക്ക് കാണാൻ കഴിയുമോ. ദിൽഷ യും ദിൽഷ യുമായുള്ള പ്രണയവുമെല്ലാം സോഷ്യൽ മീഡിയ വഴി നിറഞ്ഞാടി ഇരുന്ന് കാലമായിരുന്നു. അതിനിടയ്ക്കാണ് ഇത്തരത്തിൽ ഒരു വാർത്ത കൂടി വന്നിരിക്കുന്നു.

ഡോക്ടർ റോബിൻ ഇനി ഉയരങ്ങളിലേക്ക് പറക്കട്ടെ എന്ന് നമുക്ക് ആശിക്കാം. മാത്രമല്ല അദ്ദേഹത്തിൻറെ എല്ലാ സിനിമകളും നല്ല വിജയങ്ങൾ ആകട്ടെ എന്നും പ്രാർത്ഥിക്കാം. ഒരുപാട് ഫാനും പേജുകളുള്ള ആളാണ് റോബിൻ രാധാകൃഷ്ണൻ. ജനഹൃദയങ്ങളിലേക്ക് ചേക്കേറാൻ എളുപ്പത്തിൽ കഴിഞ്ഞു ഒരാൾ കൂടിയാണ് അദ്ദേഹം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.