ദിൽഷ യെ തകർക്കാനായി ഒരു കൂട്ടം ആളുകൾ..

ബിഗ് ബോസ് സീസൺ ഫോർ എന്നു പറയുന്നത് വലിയൊരു വിവാദം തന്നെയാണ്. എന്നാൽ അതിനുള്ളിൽ നടന്നു അതിനേക്കാൾ ഗംഭീരമാ പ്രകടനങ്ങളാണ് വീടിനു പുറത്തിറങ്ങിയ ശേഷം നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ദിൽഷ ബിഗ് ബോസ് സീസൺ ഫോർ വിജയത്തിൻറെ ഭാഗമായി ദിൽഷ യെ ഡീഗ്രേഡ് ചെയ്യുകയാണ് സോഷ്യൽ മീഡിയയിൽ പലരും. എന്നാൽ ഒരുപറ്റമാളുകൾ ദിൽസേ ഒരുപാട് സ്നേഹിക്കുന്നവർ ഉണ്ട്.

എന്നാൽ മറ്റുള്ളവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഒരാളെ ഇങ്ങനെ ഉപദ്രവിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല. ദിൽഷ വിന്നർ ആയി പ്രഖ്യാപിച്ചപ്പോൾ ഒരാളു പോലും കൈയ്യടിച്ച് ഇല്ല എന്നാണ് ദിൽഷ പറയുന്നത്. അത് തന്നെ വളരെയധികം വേദനിപ്പിച്ച ഒന്നും തനിക്ക് ഇതിനുള്ള അർഹതയില്ലെന്ന് താൻ ഒരു നിമിഷം ചിന്തിച്ചു പോയെന്നും കൂട്ടിച്ചേർത്തു. എന്നാൽ ആ വീടിനു പുറത്തിറങ്ങിയപ്പോഴാണ് തന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും.

അതുകൊണ്ട് താൻ ഒന്നുകൊണ്ടു നിരാശപ്പെടേണ്ട കാര്യമില്ലെന്നും പറഞ്ഞത്. എന്നാൽ റിയാസ് വിജയിക്കണമെന്ന് മത്സരാർത്ഥികളിൽ പലരും മനസ്സിൽ ഉറപ്പിച്ചിരുന്നു. എന്നാൽ അത് നടക്കാതെ വന്നതിനെ ഭാഗമായിട്ടാണ് ദിൽഷ യെങ്ങനെ ഡീഗ്രേഡ് ചെയ്യുന്നത്. ഇങ്ങനെ ഡീഗ്രേഡ് ചെയ്തു കൊണ്ടുമാത്രം റിയാസ് ഒരിക്കലും വിജയ് മാറുകയില്ല. രണ്ടാം സ്ഥാനത്ത് പോലും എത്താൻ കഴിയാത്ത റിയാസ് എങ്ങനെയാണ് വിജയ് തീരുക എന്നാണ് മറുഭാഗത്തെ ചോദ്യം.

എന്നാൽ പലരും ഇപ്പോഴും റിയാസ് തന്നെയാണ് വിജയ് ഉറപ്പിച്ചിരിക്കുകയാണ്. ഇതിൻറെ ഭാഗമായിട്ടാണ് ദിൽഷ യെ സോഷ്യൽ മീഡിയ വഴി ഇങ്ങനെ ഡീഗ്രേഡ് ചെയ്തു കൊണ്ടിരിക്കുന്നത്. റോബിൻ ദിൽഷ തമ്മിലുള്ള വിവാഹത്തിന് കാര്യങ്ങളെല്ലാം ഇരുവരും ലൈനിൽ എത്തിയതിനുശേഷം വെളിപ്പെടുത്തും എന്നാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.