മുൻനിര നായകന്മാരുടെ ചിത്രങ്ങളുടെ ആഘോഷ തിരമാല

മലയാള സിനിമയ്ക്ക് ഒരുപാട് നല്ല നായകന്മാരും ഉണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലെ മുൻനിര നായകന്മാരുടെ ചിത്രങ്ങളുടെ വിശേഷങ്ങൾ ആണ് പുറത്തു വരുന്നത്. ദിലീപ് വലിയ ഇടവേളയ്ക്ക് ശേഷം തൻറെ ചിത്രത്തിൻറെ ഷൂട്ടിങ്ങിനായി തിരിച്ചെത്തുന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. Parakkum pappan എന്ന് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ കഥയാണെന്ന് തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിനുശേഷം ദിലീപ് ഒരു ഇടവേള എടുത്തു ഇരിക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും തിരിച്ചെത്തുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. നവാഗതനായ സംവിധായകൻ വിഷ്ണു ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഇതിൽ ഒരു സൂപ്പർ ഹീറോയുടെ വേഷമാണ് ദിലീപ് കൈകാര്യം ചെയ്യുന്നത്. മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന പുതിയ ചിത്രമായ റോഷ യുടെ സെക്കൻഡ് പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങി ഇരിക്കുകയാണ്.

വളരെ വ്യത്യസ്തതകളുള്ള ആദ്യ പോസ്റ്റർ നേക്കാൾ വളരെയധികം വ്യത്യസ്തത പുലർത്തുന്ന പോസ്റ്റാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. മലയാള സിനിമ ഇന്നേവരെ കാണാത്ത ഒരുങ്ങിയിരിക്കുന്ന ഈ സിനിമ വൻ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് കൊടുക്കുന്നുണ്ട്. ഫെഫ്ക്ക വേണ്ടി ജിത്തു ജോസഫും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. ഇരുവരും മെമ്മറീസ് എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.

കൂടുതൽ വാർത്തകൾ ഒന്നും പുറത്തുവിട്ടിട്ടില്ല. കടുവ എന്ന സിനിമയിൽ മോഹൻലാൽ ഇല്ല എന്ന തരത്തിൽ ഇപ്പോൾ ഷാജി കൈലാസ് ഒരു ഉറപ്പു നൽകിയിരിക്കുകയാണ്. കടുവ എന്ന ചിത്രത്തിൽ മോഹൻലാലും പൃഥ്വിരാജ് നോടൊപ്പം ഒരു വേഷം ചെയ്യുന്നു എന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ ഈ വീഡിയോ കണ്ടു നോക്കുക.