ബ്ലെസ്സ്ലീ റോബിൻ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു..

ബിഗ് ബോസ് വീട്ടിലെ ഓരോ താരങ്ങളും ഇന്ന് വലിയ രീതിയിലുള്ള സെലിബ്രേറ്റികൾ ആയിക്കൊണ്ടിരിക്കുന്ന കാലമാണ്. അതുകൊണ്ടുതന്നെ ബിഗ് ബോസ് വീടിനുള്ളിൽ നടന്ന അതിനേക്കാൾ പുറത്ത് കാര്യങ്ങൾ നടക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ പുറത്തിറങ്ങിയ എല്ലാ മത്സരാർത്ഥികളും ഓരോ ചാനലുകൾക്കും ഇൻറർവ്യൂ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇവരെ ഇത്രയധികം സെലിബ്രേറ്റികൾ ആക്കി മാറ്റിയതും ഇവരുടെ ബാൻഡേജുകൾ തന്നെയാണ്.

ഇപ്പോഴിതാ blesslee റോബിൻ വിഷയമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. Blessed ദിൽഷ യുടെ പിന്നാലെ നടന്ന് വിവാഹം പ്രണയം എന്നൊക്കെ പറഞ്ഞു ശല്യപ്പെടുത്തി ഇരുന്നു എന്നും ഇത് സഹിക്കാനാവാതെ റോബിൻ ദിൽഷ യോട് മുൻകരുതൽ എടുക്കണം എന്ന് പറഞ്ഞിരുന്നു. ഇത് ബ്ലെസിയുടെ അനിയൻ റോബിൻ എതിരെ സോഷ്യൽ മീഡിയ വഴി ഭീഷണിമുഴക്കി അതും അതിനുശേഷം റോബിൻ ദേഷ്യപ്പെട്ടു കൊണ്ട് വീഡിയോ ഇറക്കിയതും എല്ലാം ചർച്ചയായിരുന്നു.

എന്നാൽ ഇപ്പോൾ blesslee പ്രതികരിച്ചിരിക്കുന്നത്. തൻറെ സ്വഭാവമനുസരിച്ച് താൻ ഇങ്ങനെയുള്ള കാര്യങ്ങളോട് പ്രതികരിക്കില്ല എന്നാണ് ഇപ്പോൾ ബ്ലഡ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ റോബിൻ ഇതേവരെ വെളിപ്പെടുത്തിയത് താനും ഒരു മനുഷ്യനാണെന്ന് അതുകൊണ്ട് താൻ പലപ്പോഴും പ്രകോപിതനായ ആകാനുള്ള സാധ്യത ഉണ്ടെന്നു റോബിൻ വെളിപ്പെടുത്തി. Blesslee മായി കുറച്ചുനേരം സംസാരിച്ചാൽ ഈ പ്രശ്നം മാറുമെന്നും അദ്ദേഹം പറയുന്നു.

ബിഗ് ബോസ് വീടിനുള്ളിൽ നടന്ന അതിനേക് അധികം കാര്യങ്ങളാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽനിന്നും പുറത്തിറങ്ങിയതിനു ശേഷം നടക്കുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷകരും ഓരോ വാർത്തകൾ അറിയാൻ ആകാംക്ഷയിലാണ്. ഇത്തരം കാര്യങ്ങളോട് പൊതുവെ പ്രതികരിക്കുന്ന ആളല്ല blesslee എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.