പെറ്റമ്മ ആയാലും ഇത്തരത്തിൽ ആ കുഞ്ഞിനോട് ചെയ്യരുതെന്നാണ് കേട്ടവർ എല്ലാവരും തന്നെ പറയുന്നത്

സ്വന്തം മകളുടെ പ്രസവം നോക്കാൻ നീ എന്നോട് കാശ് ചോദിക്കുന്നോ. നീ എന്താ അഞ്ജലി പറയുന്നത്. എന്റെ അവസ്ഥ അതാണ് നിന്റെ കയ്യിൽ ഉണ്ടെങ്കിൽ തായോ. പ്രസവം കഴിഞ്ഞാൽ ഞാൻ തരാം ഇല്ലെങ്കിൽ എന്നെ എന്റെ വീട്ടിലേക്ക് കൊണ്ടുപോയില്ലെടി അതാ. ഏട്ടൻ അറിഞ്ഞു കഴിഞ്ഞാൽ അത് നാണക്കേടാണ്. അതാ എന്ന് ഞാൻ നിന്നോട് ചോദിക്കുന്നത്.

   

ഇത്രയും നാളായിട്ട് ഒരു മാറ്റം വരാതിരിക്കാൻ അതൊരു സ്ത്രീയല്ലേ എന്നാണ് ഞാൻ ഓർക്കുന്നത്. അവർ ശരിക്കും എന്റെ അമ്മ തന്നെയാണോ ഞാൻ മനസ്സു തന്നെ ചോദിച്ചു. അല്ലെങ്കിൽ പിന്നെ എന്നോട് മാത്രം എന്താണ് ഇങ്ങനെ ചില കണ്ണീർ സീരിയലുകളുടെ പോലെയാണ് എന്റെ ജീവിതം എന്നു പറയുന്നത് അത് എന്റെ ചെറുപ്പം തൊട്ട് എന്നെ പിന്തുടരുന്നുണ്ട്. കുടുംബത്തിലെ ആരുടെയും നിറമെനിക്ക് ലഭിച്ചിട്ടില്ല.

എന്നെ കറുത്തവൾ എന്ന് പറഞ്ഞപരിഹസിക്കാറുണ്ട്. ഇളയച്ഛന്റെ മകൾ മിക്സർ തിന്നപ്പോൾ അത് നോക്കിയിരുന്നു അതിൽ നിന്ന് ഒരു അല്പം വായിൽ ഇടാൻ പോകുന്ന സമയത്ത് തന്നെ ഞാൻ അത് മോഷ്ടിച്ചു എന്ന് പറഞ്ഞു ഇളയമ്മയുടെ വക അടി കിട്ടിയതും എല്ലാം ഒരു വേദനയായി മനസ്സിൽ കിടക്കുന്നുണ്ട്.

എന്നാൽ ഈ അനുഭവങ്ങളെല്ലാം തന്നെ എനിക്കുണ്ടാവുമ്പോൾ അമ്മ ഒന്നും തന്നെ മിണ്ടാറില്ല. ഞാൻ ഫുൾ സ്ലീവ് ആണ് നടക്കാറ്. എല്ലാവരും ചോദിക്കും എന്തിനാണ് ഈ ഫുൾ സ്ലീവ് ഇട്ട് നടക്കുന്നത് എന്ന് എന്നാൽ സിഗററ്റ് കുറ്റികൊണ്ട് കുത്തിയതാണെന്ന് ഞാൻ പറയാറില്ല. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.