മൗത്ത് അൾസർ അല്ലെങ്കിൽ വായിപ്പുണ്ണ് എങ്ങനെ ഇല്ലാതാക്കാം

മൗത്ത് അൾസർ അല്ലെങ്കിൽ വായിൽ പുണ്ണ് തുടങ്ങിയ പേരിൽ അറിയപ്പെടുന്ന ഇത് വളരെയധികം ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് അത് ഉമിനീര് ഇറക്കാൻ പോലും നമുക്ക് വളരെയധികം പ്രയാസം ഉള്ള ഒന്നുതന്നെയാണ് ഇത്. വായപുണ്ണ് പോയിക്കഴിഞ്ഞാൽ തന്നെ വീണ്ടും ഒരു സമയം വീണ്ടും വരിക ഇതൊക്കെ വായിക്കുന്നിന്റെ ഒരു പ്രത്യേകതയാണ് എന്നാൽ ഇങ്ങനെ വരുന്നത്.

   

കൂടുതലായിട്ടും വൈറ്റമിൻ ഡെഫിഷ്യൻസി ശരീരത്ത് ഉള്ളതുകൊണ്ടാണ് വായിൽ പൂ അല്ലെങ്കിൽ മൗത്ത് അൾസർ ഒക്കെ വരുന്നതിനുള്ള കാരണം. വൈറ്റമിൻ ബി 12 കുറവും അതേപോലെതന്നെ കാൽസ്യം തുടങ്ങിയവയുടെ സിംഗ് തുടങ്ങിയവയുടെ ഒക്കെ കുറവുമൂലമാണ് അല്ലെങ്കിൽ വരാനുള്ള പ്രധാനമായുള്ള കാരണങ്ങൾ. ചിലർക്ക് ഇത് ഒരാഴ്ച കൊണ്ട് തന്നെ കുറയുന്നതായി കാണാം എന്നാൽ മറ്റു ചിലർക്ക് രണ്ടാഴ്ചത്തോളം നീണ്ടു പോകുന്നതായും കണ്ടുവരുന്നുണ്ട്.

സാധാരണ ഒരു മൗത്ത് അൾസർ വന്നു കഴിഞ്ഞാൽ രണ്ടാഴ്ചയാണ് കാലയളവ് എന്നു പറയുന്നത്. അതേപോലെതന്നെ മറ്റുചിലർ വൈറ്റമിൻസ് ടാബ്ലറ്റ് കഴിക്കുന്നത് കൊണ്ട് ഇവരെ പെട്ടെന്ന് തന്നെ ഇവർക്ക് മാറി കിട്ടുന്നു. വയറിലുണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടാണ് ഈ മൗത്ത് അൾസർ പോലെയുള്ളത് വരുന്നത് അത് പലരും ശ്രദ്ധിക്കുന്നില്ല എന്ന് എന്നാണ് കാരണം.

വയറിൽ എന്തെങ്കിലും കാര്യമായ അസുഖങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ മൗത്ത് അൾസർ അതുപോലെ തലവേദന തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ചിലർക്ക് വന്നു കാണാറുണ്ട് എന്നാൽ വൈറസ് സംബന്ധമായ അസുഖം പൂർണമായും മാറിക്കഴിഞ്ഞാൽ ഈ പറയുന്ന അസുഖങ്ങളൊക്കെ ഓട്ടോമാറ്റിക് ആയിട്ട് മാറുന്നത് ആയിട്ടും കാണാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.