മുഖത്തും ചർമ്മത്തിനും തിളക്കവും ചെറുപ്പവും വർദ്ധിപ്പിക്കും!! ഇങ്ങനെ ചെയ്യ്തുനോക്കൂ. | Glowing And Youthful Looking Face And Skin.

Glowing And Youthful Looking Face And Skin : നമ്മുടെ സ്കിൻ ഗ്ലോയിങ് ആകുവാനും അതോടൊപ്പം തന്നെ സ്കിന്നിലുള്ള ചുളിവുകളും നീക്കം ചെയ്യുവാനുമുള്ള നല്ലൊരു റെമഡിയുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. വളരെ എളുപ്പത്തിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. പ്രായമുള്ളവർക്കൊക്കെ നെറ്റിയിലെ അതുപോലെതന്നെ ചിരിക്കുമ്പോൾ ഒക്കെ ഉണ്ടാകുന്ന ചുളിവ് കാണുന്നു. ഇത്തരത്തിൽ ചുളിവുകൾ ഉണ്ടാകുന്നവരാണ് നിങ്ങളെങ്കിൽ ഈ ഒരു പാക്ക് ഉപയോഗിച്ചാൽ മതി.

അപ്പോൾ ഈ ഒരു പാക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അപ്പോൾ അതിനുവേണ്ടിയിട്ട് ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം കോഫി പൗഡർ ചേർത്ത് കൊടുക്കുക. ബ്രാൻഡഡ് ആയിട്ടുള്ള ഉപയോഗിച്ചാണ് നിങ്ങൾ ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുന്നത് ഒരുപാട് ഗുണം ചെയുന്നു. അതിനുശേഷം ഇതിലേക്ക് കുറച്ച് റോസ് വാട്ടർ ചേർത്തു കൊടുത്താൽ നന്നായിട്ടൊന്ന് മിക്സ് ആക്കി കൊടുക്കാവുന്നതാണ്.

നമ്മുടെ സ്കിൻ നല്ല രീതിയിൽ വൈറ്റനിംഗ് ആക്കുവാൻ സഹായിക്കുന്നു അതുപോലെതന്നെ ഉണ്ടെങ്കിൽ ഒക്കെ നല്ല രീതിയിൽ മാറുവാനും വളരെയേറെ സഹായിക്കുന്നു. ഒരുപാട് പേരാണ് ഈ ഒരു കോഫി പൌഡർ ഉപയോഗിച്ച് പലതരത്തിലുള്ള കാര്യങ്ങളൊക്കെ തയ്യാറാക്കുന്നത്. ഇനി ഇതിലേക്ക് നമ്മൾ ചേർത്തു കൊടുക്കുന്നത് ജലാറ്റിനാണ്. ചുളിവുകളൊക്കെ ഉണ്ട് എങ്കിൽ അവ നീക്കം ചെയാൻ സഹായിക്കുന്ന ഒന്നാണ് ജലാറ്റിൻ എന്ന് പറയുന്നത്.

ഫേസ് മാസ്ക് ആയിട്ടാണ് ഒരു പാക്ക് നമ്മൾ ഉപയോഗിക്കുന്നത്. ഇനി ഈ ഒരു പാക്ക് ഡബിൾ ബോയിങ് ചെയ്ത് എടുക്കാവുന്നതാണ്. ഒരു പാക്ക് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. തുടർച്ചയായി രണ്ടാഴ്ച ചെയ്തു നോക്കൂ നല്ലൊരു മാറ്റം തന്നെ നിങ്ങളിൽ കാണുവാനായി സാധിക്കുക. ഈയൊരു രീതിയിൽ സ്ത്രീകൾക്ക് പുരുഷന്മാർക്കും ഒരേപോലെ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.