ബറോസ് പൂർത്തിയായി….. പ്രണവ് മോഹൻലാലും ബറോ സിന്ടെ ഭാഗമായി….

മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രം എന്ന പരിഗണന കൊണ്ട് വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമാണ് ബറോസ. എന്നാൽ ഈ പരിഗണയിൽ ഉപരിയായി ഈ ചിത്രത്തിന് നേരിടേണ്ടിവന്നത് മൈ ഡിയർ കുട്ടിച്ചാത്തൻ ചെയ്ത ആളുടെ തിരക്കഥയിൽ പിറന്ന ഒന്നാണ് ഇതൊന്നു ഉള്ളതാണ്. മോഹൻലാൽ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ഇതിൽ അവതരിപ്പിക്കുന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ്. മാത്രമല്ല മോഹൻലാലിൻറെ ലുക്കി നെ കുറിച്ച് വളരെയധികം വാർത്തകൾ പുറത്തുവന്നിരുന്നു.

   

ബറോസ് എന്ന ഷൂട്ടിംഗ് സെറ്റിലെ ഓരോ വിശേഷങ്ങളും മോഹൻലാൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. ഇത് ഓരോന്നും ആരാധകർ ഏറ്റെടുത്തിരുന്നു എന്ന് തന്നെയാണ്. എന്നാൽ ഇപ്പോഴിതാ ബറോസ് എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും മാറി സൈൻ ഓഫ് പറഞ്ഞിരിക്കുകയാണ്. പ്രിയദർശൻ ഓളവും തീരവും എന്ന ചിത്രത്തിലാണ് മോഹൻലാൽ പിന്നീട് അവതരിപ്പിച്ചത്. എന്നാൽ ആ ചിത്രത്തിലേക്ക്.

പൂർണ്ണമായും പോകുന്നതിനു മുൻപ് ബറോസ് എന്ന ചിത്രത്തിൻറെ എല്ലാ പ്രവർത്തനങ്ങളും ആകണമെന്ന് മോഹൻലാൽ പൂർത്തിയാക്കണമെന്ന് കരുതിയിരുന്നു. ബറോസ് എന്ന ചിത്രത്തിന് ഒരു വർഷത്തെ കാത്തിരിപ്പിന് ആവശ്യമുണ്ടെന്ന് പറയപ്പെടുന്നു. ടെക്നിക്കൽ വർക്കുകൾ പൂർത്തിയാകുമ്പോൾ എന്തായാലും ഒരു വർഷം എടുക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.

മാത്രമല്ല സൈനിങ് ഓഫ് എന്ന് പറഞ്ഞ് കൊടുത്തിരുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലും ഉണ്ടെന്നുള്ളത് പ്രേക്ഷകരെ കൂടുതൽ ആവേശത്തിലാഴ്ത്തി. ഇതിനുമുൻപ് മോഹൻലാലിൻറെ മകളെ ഷൂട്ടിങ് സെറ്റിൽ നിൽക്കുന്ന ഒരു ചിത്രവും പുറത്തുവിട്ടിരുന്നു. രണ്ടു മക്കളും അച്ഛനോടൊപ്പം ഈ ചിത്രത്തിൽ സഹകരിച്ചിട്ടുണ്ട് എന്നുള്ളത് പ്രേക്ഷകർക്ക് വളരെയധികം സന്തോഷം പകരുന്ന കാര്യമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.