ഫാസിൽ മോഹൻലാലിനെ കുറിച്ച് പറഞ്ഞത് വൈറലായി കൊണ്ടിരിക്കുന്ന…

മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകനാണ് ഫാസിൽ. എന്നാൽ കുറെ നാളുകൾക്ക് ശേഷമാണ് അദ്ദേഹം ഇപ്പോൾ സിനിമ സിനിമയിലേക്ക് തിരിച്ചുവരുന്നത്. സിനിമ ഫീൽഡിലേക്ക് തിരിച്ചുവരാൻ അദ്ദേഹത്തിന് നിലക്കല്ല വന്നിരിക്കുന്നത്. അദ്ദേഹം വളരെ വ്യത്യസ്തമായ നിർമാതാവ് ആയിട്ടാണ് വന്നിരിക്കുന്നത്. തൻറെ സ്വന്തം മകനായ ഫഹദ് ഫാസിൽ നായകവേഷം ചെയ്യുന്ന മലയൻ കുഞ്ഞ് എന്ന പുതിയ ചിത്രത്തിലെ നിർമാതാവ് ആയിട്ടാണ് അദ്ദേഹം വന്നിരിക്കുന്നത്.

   

ഇപ്പോഴിതാ അതിൻറെ പ്രമോഷന് ഭാഗമായി ഒരു ടിവി ഇൻറർവ്യൂ നൽകിയ അദ്ദേഹത്തിൻറെ വാക്കുകൾ നിമിഷനേരം കൊണ്ട് വൈറലായി കൊണ്ടിരിക്കുകയാണ്. വിക്രം എന്ന സിനിമയെ പറ്റിയുള്ള ഫഹദിൻറെ അഭിനയത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് അദ്ദേഹം ഈ വാക്കുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. കമലഹാസൻ തൻറെ ചിത്രത്തിൽ പുതുമുഖങ്ങൾക്ക് സ്ഥാനം നൽകിയത് അദ്ദേഹത്തിന് ബുദ്ധി ആണെന്നാണ് ഇപ്പോൾ അദ്ദേഹം പരാമർശിക്കുന്നത്. അതുപോലെതന്നെ ഭീഷ്മപർവ്വം എന്ന ചിത്രത്തിൽ മമ്മൂട്ടിയും.

ഇതുപോലെ അദ്ദേഹത്തിന് ബുദ്ധി തെളിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം എടുത്തു പറയുന്നു. ഇരുവരും യുവനടൻ മാർക്ക് തുല്യപ്രാധാന്യം നല്കികൊണ്ട് ഇത്തരത്തിലുള്ള ചിത്രം ചെയ്യുമ്പോൾ അത് അവർ കാണിക്കുന്ന ഒരു തരം ബുദ്ധി ആണെന്നാണ് ഇപ്പോൾ ഫാസിൽ എടുത്തുപറയുന്നത്. എന്നാൽ ഇന്നേവരെ മോഹൻലാൽ ഇത്തരത്തിലൊരു ബുദ്ധി കാണിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

റോഷൻ ആൻഡ്രൂസ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത് ബ്രോ ഡാഡി എന്ന ചിത്രത്തിൽ പൃഥ്വിരാജിന് ഒരേ പ്രാധാന്യമുള്ള കഥാപാത്രം നൽകിക്കൊണ്ടാണ് മോഹൻലാൽ ചെയ്തത്. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ സ്ക്രീൻ സ്പേസ് ഷെയർ ചെയ്യാനായി ഒരുപാട് പ്രമുഖ നടൻമാരെ ക്ഷണിച്ചെങ്കിലും ഒരു തരത്തിലുള്ള ഈഗോ പ്രശ്നങ്ങളും കാണിക്കാതെ വന്നു ചെയ്ത ആൾ കൂടിയാണ് മോഹൻലാൽ. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.