മികച്ച പ്രകടനം കാഴ്ചവെച്ച കടുവ..

പൃഥ്വിരാജ് സുകുമാരൻ പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ് കടുവ. ഒരുപാട് വിവാദങ്ങൾക്ക് ശേഷം കടുവ ആരാധകരിൽ ഏക എത്തിയിരിക്കുകയാണ്. വളരെയധികം പ്രേക്ഷകപ്രീതി നേടിയ കൊണ്ടാണ് ഈ ചിത്രം ആരാധകരിൽ എത്തിയിരിക്കുന്നത്. നല്ല മികച്ച പ്രകടനത്തിനുള്ള അഭിപ്രായങ്ങളും നേടിക്കൊണ്ടാണ് ഇപ്പോൾ കടുവ എന്ന ചിത്രം ആരാധകരിൽ എത്തിയിരിക്കുന്നത്. പൃഥ്വിരാജിനെ വ്യത്യസ്ത ഗെറ്റപ്പിൽ ഉള്ള ഈ ചിത്രം ഒരുപാട് നല്ല രീതിയിൽ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

വളരെയധികം നല്ല റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ജൂലൈ ഏഴിനാണ് ചിത്രം തിയേറ്ററിലെത്തിയത്. വളരെയധികം പ്രതിസന്ധികൾ താണ്ടി കൊണ്ടാണ് ഈ ചിത്രത്തിൻറെ റിലീസ് നടന്നിരിക്കുന്നത്. മാത്രമല്ല പ്രതികൂലമായ കാലാവസ്ഥ ചിത്രത്തെ ബാധിക്കുമെന്ന് ഉള്ള ആശങ്ക ഉണ്ടായിരുന്നു. എന്നാൽ അത്തരത്തിലുള്ള ഒരു ബുദ്ധിമുട്ടുകളും ഇല്ലാതെ വളരെയധികം കളക്ഷൻ നേടി കൊണ്ട് മുന്നേറുകയാണ് കടുവ എന്ന ചിത്രം.

ഷാജി കൈലാസിന് ഒരു മാസ് പടം തന്നെയാണ് ഇതെന്ന് ഇപ്പോൾ ആരാധകർ ഒന്നാകെ പറഞ്ഞിരിക്കുകയാണ്. പഴയകാലത്തെ ഷാജി കൈലാസ് തിരിച്ചുവന്നു അദ്ദേഹത്തിൻറെ സ്റ്റണ്ട് സീൻസ് എല്ലാം പഴയത് പോലെ തന്നെ ഉണ്ടെന്നും ആരാധകർ ഇപ്പോൾ ഒന്നേ പറഞ്ഞിരിക്കുകയാണ്. വളരെയധികം വ്യത്യസ്തതകൾ നിറച്ചു കൊണ്ടാണ് ഈ ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ നല്ല രീതിയിൽ തന്നെ വേഷം ഭംഗിയായി കൈകാര്യം ചെയ്തു എന്ന് റിപ്പോർട്ടുകളും ഇപ്പോൾ വരുന്നുണ്ട്.

ഫസ്റ്റ് ഹാഫ് പ്രേക്ഷകരെ പിടിച്ചിരുത്താൻ ഉള്ള എല്ലാത്തരത്തിലുള്ള എസ്സൻസും ഈ ചിത്രത്തിൽ ചേർത്തിട്ടുണ്ട് എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. കൂടുതൽ ഉയരങ്ങളിലേക്ക് കടുവ എന്ന ചിത്രം ഉയരട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് എത്തിയിരിക്കുന്നത് ഒരു നല്ല പടം കൊണ്ടാണെന്നാണ് ഇപ്പോൾ വരും പുറത്തുവരുന്ന വാർത്തകൾ. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.