ദിൽഷ യോട് മാപ്പ് പറഞ്ഞ ജാസ്മിൻ…

ബിഗ് ബോസ് സീസൺ ഫോറിൽ വാർത്തകളും വൈറലാകുന്നത് സാധാരണമാണ്. അതുകൊണ്ടുതന്നെ ബിഗ് ബോസ് വീട്ടിൽ ഉണ്ടാകുന്ന ഓരോ കാര്യങ്ങൾക്കും അത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പതിവാണ്. ഇപ്പോഴിതാ ഈ സീസൺ കഴിഞ്ഞ ദിൽഷ വിജയ് ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടയിലാണ് ഇപ്പോൾ പുതിയ ഒരു വാർത്ത പരക്കുന്നത്. ദിൽഷ യുടെ വിജയകിരീടം ചൂടിയ സമയത്ത് കൂടെ നിന്ന് ആരും ഒന്ന് എഴുന്നേറ്റ് കയ്യടിക്കുകയും ഒന്ന് പ്രശംസിക്കുകയും.

   

ചെയ്തില്ലെന്ന് ഒരു ഇൻറർവ്യൂ വളരെ സങ്കടത്തോടെ കൂടി പറഞ്ഞിരുന്നു. ഇത് കേട്ട് അതിനുപിന്നാലെ ജാസ്മിൻ ലൈവിൽ എത്തിയിരിക്കുകയാണ്. ദിൽഷ യുമായി നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന ആളാണ് ജാസ്മിൻ. എന്നാൽ ജാസ്മിൻ ഇപ്പോൾ ദിൽഷ ക്കെതിരെ തിരിയുന്ന ചെയ്യാനുണ്ടായ കാരണം റിയാസ് തന്നെയാണ്. റിയാസ് വിജയിക്കണമെന്ന് ആയിരുന്നു ജാസ്മിനും നിമിഷയും എല്ലാം ആഗ്രഹിച്ചിരുന്നത്. എന്നാൽ ഇതെല്ലാം തലതിരിഞ്ഞ വിജയിയായത് ദിൽഷ ആണ്.

ഇതിൽ ഉണ്ടായ മാനസികസംഘർഷം മൂലമാണ് താൻ അങ്ങനെ ചെയ്തതെന്ന് താൻ ദിൽഷ യോട് സോറി പറയുന്നു എന്നും വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ. വളരെയധികം വിവാദങ്ങളാണ് ദിൽഷ ഈ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വന്നിരുന്നത്. ഒരാൾക്കുമാത്രമേ വിജയ കിരീടം ചൂടാൻ ആവുകയുള്ളൂ.

നല്ല രീതിയിൽ ഗെയിമുകൾ കളിച്ചും മറ്റുമാണ് ദിൽഷ ഈ കിരീടം ചൂടിയത്. അപ്പോഴുണ്ടായ ദേഷ്യത്തിന് പേരിൽ ബിൽസ് യോടെ താൻ അങ്ങനെ ചെയ്തത് ഒട്ടും ശരിയായില്ല എന്നാണ് ആണ്. ഇപ്പോ ജാസ്മിൻ എത്തി പറഞ്ഞിരിക്കുന്നത്. ഇത്തരം ഒരു പ്രഖ്യാപനം ഒട്ടും പ്രതീക്ഷിച്ചില്ല എന്നാണ് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.