ദിൽഷ ക്കെതിരെ വീണ്ടും തിരിഞ്ഞു റിയാസ്…

ബിഗ് ബോസ് വീടിനുള്ളിൽ നടന്ന ഓരോ സംഭവവികാസങ്ങളും സോഷ്യൽ മീഡിയ വഴി വൈറലായി കൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു ഇത്. ബിഗ് ബോസിൽ ഒരുപാട് സീസണുകൾ നടന്നിട്ടുണ്ടെങ്കിലും തികച്ചും യാദൃശ്ചികമായി പോന്ന ഒരു സീസൺ ആയിരുന്നു ബിഗ് ബോസ് സീസൺ ഫോർ. ഇതിൽ നടന്ന ഓരോ വിശേഷങ്ങളും ഉടൻതന്നെ വൈറലാകുന്നത് വളരെ വ്യത്യസ്തമായ ഒരു കാഴ്ച തന്നെയാണ്. അതുപോലെതന്നെ ആ മത്സരാർത്ഥികളിൽ എല്ലാവർക്കും.

   

ഫാൻ പേജുകൾ സൃഷ്ടിക്കുകയും സോഷ്യൽ മീഡിയ വഴി അവരുടെ ഫാൻ പേജുകൾ തമ്മിലടി ആവുകയും ചെയ്തിരുന്നത് ഒരു സാധാരണ കാഴ്ചയായിരുന്നു. അതിൽ എല്ലാത്തിനും വിരാമമിട്ടു കൊണ്ടാണ് ദിൽഷ ബിഗ് ബോസ് വിന്നർ ആയി മാറുന്നത്. ഇതിനുശേഷം കൂടുതൽ പ്രതിസന്ധികളാണ് പുറത്ത് അരങ്ങേറിയത്. ബിഗ് ബോസ് വീടിനുള്ളിൽ ഉണ്ടായിരുന്ന ദിൽഹി അല്ല പുറത്തിറങ്ങിയശേഷം ഉള്ളത് പരസ്യമായി വെളിപ്പെടുത്തി കൊണ്ടിരിക്കുകയാണ് റിയാസ്.

അവളുടെ വസ്ത്രധാരണവും അവിടുന്ന് വീഡിയോകളും ആണ് ഇതിൻറെ കാരണം എന്നാണ് ഇപ്പോൾ പറയുന്നത്. ഒരാൾക്ക് എന്ത് വസ്ത്രം ധരിക്കണം എന്നുള്ള അവകാശം അയാൾക്ക് ഉള്ളതാണെന്ന് പുറത്തുള്ളവർ കമൻറ് ചെയ്യുന്നുണ്ട്. ഇത്തരം വാർത്തകൾ ഇപ്പോഴും ഞൊടിയിടയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. റിയാസ് സ്പിന്നർ ആകുമെന്ന് കരുതി ആണ് എല്ലാവരും വരുന്നത്. അതിനുശേഷം ദിൽഷ വിന്നർ.

അതിൽ ഒരുപാട് സ്വര ചർച്ചകൾ ഉണ്ടായതായി പറയപ്പെടുന്നു. കൂടാതെ റോബിന് മായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞു തോടുകൂടി ദിൽഷൻ എഡി ഗ്രേഡിങ്ങിൽ പെരുമഴ തന്നെയാണ്. അതുകൊണ്ടുതന്നെ ദിൽഷാദ് ഒരുപാട് സൈബർ അറ്റാക്ക് ഏറ്റുവാങ്ങേണ്ടിവന്ന ഒരു കാലഘട്ടം കൂടിയാണിത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്.