മൈഗ്രീൻ ഉണ്ടാക്കുന്ന ലക്ഷണങ്ങളും തുടർച്ചകളും

എല്ലാവിധ ഒരുവിധം എല്ലാ ആളുകളിലും കണ്ടുവരുന്ന ഒന്നാണ് എന്ന പ്രശ്നം സാധാരണയായി ഏതൊക്കെ തരത്തിലാണ് വരുന്നത് എന്താണ് ലക്ഷണങ്ങൾ അതേപോലെതന്നെ നമുക്ക് മാറ്റാൻ സാധിക്കും ഇതൊക്കെയാണ് നമ്മൾ നമ്മുടെ ഇടയിലുള്ള സംശയങ്ങൾ വരുന്നത്. സാധാരണയായി ഒരു യാത്ര കഴിഞ്ഞു വന്നാൽ അല്ലെന്നുണ്ടെങ്കിൽ നമ്മൾ ഒരു വെയിലൊക്കെ കൊണ്ട് കയറി വരുമ്പോൾ സാധാരണയായി തലവേദന എടുക്കാറുണ്ട് .

   

എന്നാൽ നമ്മുടെ തലയിൽ രണ്ട് സൈഡും നല്ല നല്ല രീതിയിൽ ഇരിക്കുകയും പോരാത്തതിന് നമുക്ക് ഛർദി വോമിറ്റിംഗ് പ്രശ്നം തുടങ്ങിയ ലക്ഷണങ്ങളൊക്കെ ഉണ്ടെങ്കിൽ അത് മൈഗ്ര ലക്ഷണമായിട്ട് കാണാവുന്നതാണ്. ഇത് ചെലപ്പം ഒരു ട്രാവൽ ചെയ്യുന്ന ഒരു സമയത്താണ് ഇല്ലെന്നുണ്ടെങ്കിൽ സ്ത്രീകളെ ഡേറ്റ് മുമ്പ് തലവേദനകൾ വരുന്നതാണ്.

അതേപോലെതന്നെ നമുക്ക് തണുത്ത ഭക്ഷണങ്ങള് അതേപോലെതന്നെ ഐസ്ക്രീം ചോക്ലേറ്റ് തുടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അല്ലെങ്കിൽ ഒരു 8 മണിക്കൂർ ഉറങ്ങുന്നത് ആണെങ്കിൽ അഞ്ചു മണിക്കൂർ ഉറങ്ങി എണീക്കുമ്പോൾ ഉള്ള തലവേദന തുടങ്ങിയവയൊക്കെ ഈ പറഞ്ഞ പോലെ മൈഗ്ര ലക്ഷണങ്ങളാണ്.

മാനസികമായുള്ള സമ്മർദ്ദം അല്ലെന്നുണ്ടെങ്കിൽ ജോലിയുടെ ഭാരം തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഞാൻ ഇതുപോലെ മൈഗ്രേൻ വരാനായിട്ടുള്ള കാരണങ്ങൾ എന്ന് പറയുന്നത് കൂടുതലും സ്ത്രീകളിലാണ് കാണുന്നത് അതും പ്രായം കുറഞ്ഞ കൗമാരപ്രായക്കാരിൽ ആണ് ഇപ്പോൾ കൂടുതലായിട്ട് കണ്ടുവരുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.