ബലൂണിലെ കാറ്റു പോകുന്ന പോലെ വണ്ണം കുറയ്ക്കാം…

അമിതഭാരം തടി എളുപ്പത്തിൽ മാറ്റിയെടുക്കാം. നിങ്ങളിലെ അമിതമായ കൊഴുപ്പ് ഉരുക്കി കളയാം. ഇന്നത്തെ കാലത്ത് ഒരു വിധം എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ് അമിതമായ തടി വണ്ണം എന്നിവ. ശരീരത്തിൽ കാണുന്ന ഇത്തരം പ്രശ്നം കൊണ്ട് വലിയ തരത്തിൽ തന്നെ ശാരീരിക വേദന അനുഭവിക്കുന്ന വരും മാനസിക വിഷമം അനുഭവിക്കുന്ന വരും കുറവല്ല. ഇത് ശരീരസൗന്ദര്യം ഇല്ലാതാകുകയും.

   

ശരീരത്തിന്റെ ആരോഗ്യത്തിന് ഭീഷണി ആവുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എങ്ങനെ പരിഹാരം കാണാം എന്നിങ്ങനെയുള്ള ചെറിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെ പെട്ടെന്ന് തന്നെ ബലൂണിലെ കാറ്റ് പോകുന്ന പോലെ വണ്ണം കുറച്ച് എടുക്കാം. അമിതമായ ഭക്ഷണശീലം ജീവിതശൈലിയിൽ ഉണ്ടായ മാറ്റം ഒബിസിറ്റി പ്രശ്നങ്ങൾ പാരമ്പര്യമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ വ്യായാമമില്ലായ്മ.

എന്നിവയെല്ലാം തടി കൂടുന്നതിന് കാരണമാണ്. കൃത്യമായ രീതിയിൽ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നത് വഴി ഒരു പരിധിവരെ തടി കുറയ്ക്കാൻ കഴിയും. എന്നിരുന്നാലും വളരെ പെട്ടെന്ന് തന്നെ തടി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ പറയുന്നത്. വയറിൽ അടിഞ്ഞിരിക്കുന്ന കൊഴുപ്പ് കൈകളിലും കാലുകളിലും കാണുന്ന കൊഴുപ്പ് എല്ലാം ഉരുക്കി കളയാൻ സഹായിക്കുന്നു.

ഇത് എങ്ങനെ ചെയ്യണമെന്ന് താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.