ആണി രോഗം ഇല്ലാതാക്കാനായി ചെയ്യാവുന്നത്

കാലിന്റെ അടിഭാഗത്ത് വരുന്ന രോഗമാണ് ആണി രോഗം എന്ന് പറയുന്നത് വൈറസാണ് ഇതിനെ പ്രധാന കാരണമായിട്ട് കണക്കാക്കുന്നത് ഇത് കാലിന്റെ ചർമ്മത്തിലേക്ക് കയറുന്നതോടെയാണ് ആണി രോഗം ഗുരുതരം ആകുന്നത്. അതിശക്തമായ വേദനയായിരിക്കും ഈ രോഗം വന്നു കഴിഞ്ഞാൽ സാധാരണയായി ഒരാള് അനുഭവിക്കുന്നത്.

   

ചെരിപ്പിടാതെ നടക്കുന്നതും വൃത്തിഹീനമായ അവസ്ഥയിലൂടെ നടക്കുന്നതുമാണ് പ്രധാനമായും ആണി രോഗത്തിന്റെ കാരണം ഇത് ഏത് ഭാഗത്ത് വേണമെങ്കിലും വ്യാപിക്കാം എന്നാൽ ആണ് രോഗത്തിന് വീട്ടിൽ ചെയ്യാവുന്ന ചില ഫലപ്രദമായ പരിഹാരങ്ങളാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ആപ്പിൾ സിഡാർ വിനാഗർ ആണി രോഗത്തെ ഇല്ലാതാക്കാൻ ഫലപ്രദമാണ്. ആപ്പിൾ സിഡാർ വിനാഗിരി ഒരു പഞ്ഞിയിൽ മുക്കി നമ്മുടെ ഏത് കാലിലാണ് .

ആണിരോഗം എന്നുണ്ടെങ്കിൽ ആ ഭാഗത്ത് വെച്ച് ടേപ്പ്ഒട്ടിച്ച് വയ്ക്കുകയാണ് എങ്കിൽ ആണി രോഗം മാറുന്നതാണ്. പഞ്ഞിയിൽ മുക്കി വെച്ചിട്ട് പൊട്ടിച്ചിട്ട് നമ്മള് ഒരു ദിവസം രാത്രി മൊത്തം കിടക്കണം പിറ്റേദിവസം രാവിലെ. അത് എടുത്തു കളയാവുന്നതാണ്.അതിനുശേഷം ഒരു പ്യൂമിക് സ്‌റ്റോൺ എടുത്ത് കാലിലെ നല്ല രീതിയിൽ ഉരച്ച് വൃത്തിയാക്കുക.

അതിനുശേഷം കാലിൽ വെളിച്ചെണ്ണ നല്ല രീതിയിൽ പുരട്ടി വൃത്തിയാക്കുക. ബേക്കിംഗ് സോഡയാണ് മറ്റൊന്ന് മൂന്ന് ടേബിൾസ്പൂൺ ബേക്കിംഗ് സോഡാ തണുത്ത വെള്ളത്തിൽ മിക്സ് ചെയ്യുക. 10 മിനിറ്റോളം നമ്മൾ നല്ല രീതിയില് വെള്ളത്തിൽ കാലുകൾ മുക്കിവെക്കണം. പിന്നീട് ഒരുപ്യൂമിക് സ്റ്റോൺ എടുത്തതിനുശേഷം കാലുകൾ നല്ല രീതിയിൽ വൃത്തിയാക്കുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.