വൈറ്റമിൻ ഡി യുടെ കുറവ് മൂലം ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ… | Vitamin D Deficiency.

Vitamin D Deficiency : ഒരു വ്യക്തിയുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ പ്രധാനമായ ഒന്നാണ് വൈറ്റമിൻ ഡി. പണ്ടൊക്കെ വൈറ്റമിൻ ഡി എല്ലിനെ പ്രൊട്ടക്റ്റ് ചെയ്യുന്ന വൈറ്റമിൻ മാത്രമായിട്ടായിരുന്നു എല്ലാവരും കണ്ടിരുന്നത്. വൈറ്റമിൻ നമ്മുടെ ശരീരത്തിൽ നിന്നും കുറഞ് കഴിഞ്ഞാൽ ശരീരത്തിൽ എങ്ങനെയാണ് എഫക്റ്റ് ചെയ്യുന്നത്. എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

വൈറ്റമിൻ ഡി എന്ന് വെച്ചാൽ എല്ലുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങൾ തന്നെയാണ്. വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ കുറയുബോൾ കാൽസ്യം എന്ന് പറയുന്ന മെറ്റപോളിസം നമ്മുടെ ശരീരത്തിൽ അതേപോലെ കുറയുകയും ബലം നല്ല രീതിയിൽ കുറഞ്ഞു പോവുകയും ചെയ്ന്നു. പ്രത്യേകിച്ച് കുട്ടികളിലൊക്കെ ഏറ്റവും പ്രധാന കാരണമായ ഒന്നാണ്. എല്ല് സംബന്ധമായുള്ള അസുഖങ്ങളാണ് വൈറ്റമിൻ കുറഞ്ഞു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ കാണിക്കുന്നത്.

രണ്ടാമത്തെ ലക്ഷണം എന്ന് പറഞ്ഞുകഴിഞ്ഞാൽ ക്ഷീണം. എനർജി ലെവൽ നല്ല രീതിയിൽ ലോ ആയിട്ട് അനുഭവപ്പെടുന്ന ഒരു ലെവൽ. നമ്മുടെ ശരീരത്തിലെ എനർജി ഉല്പാദിപ്പിക്കപ്പെടുന്നത് നമ്മുടെ കോശങ്ങളുടെ അകത്തുള്ള മൈറ്റൊകൊൻ ട്രീ എന്നൊരു പാർട്ടിൽ വച്ചുകൊണ്ടാണ്. എനർജി ഉല്പാദിപ്പിക്കുന്ന ഭാഗം നല്ല രീതിയിൽ വർക്ക് ചെയ്യണം എന്നുണ്ടെങ്കിൽ വൈറ്റമിൻ ഡി യുടെ ആവശ്യം വളരെ അത്യാവശ്യമാണ്.

വൈറ്റമിന്റെ കുറവ് അതിനനുസരിച്ച് നമ്മുടെ ശരീരത്തിലെ ഊർജ്ജവും ഉൽപ്പാദിപ്പിക്കുന്നതും വളരെയധികം കുറഞ്ഞുവരുന്നു. അതുപോലെ തന്നെ നമ്മുടെ മസിൽസുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. മസിൽസിന് ഒരുപാട് പ്രവർത്തനങ്ങളിലാണ് വൈറ്റമിൻ പ്രധാനമായിട്ട് ഇരിക്കുന്നത്. മസിലിൽ ഉണ്ടാകുന്ന ക്ഷീണം ഓവർക്കം ചെയുവാൻ ആയിട്ട് വൈറ്റമിൻ ഡി സഹായിക്കുന്നു കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.