കണ്ണീര് പറ്റിയ കണ്ണുകളിൽ കാരുണ്യത്തിന്റെ കിരണം തെളിയിച്ച് ഒരു അപരിചിതൻ…

മോളെ ആ സാരി നിനക്ക് ഒട്ടും ചേരില്ല എന്ന് മകളോട് കള്ളം പറയുമ്പോഴും ആ അമ്മയുടെ മനസ്സിൽ തൻറെ കയ്യിൽ ഇല്ലാത്ത പണത്തിന്റെ ബുദ്ധിമുട്ടായിരുന്നു. അപ്പോഴും അവളുടെ അച്ഛൻ കയ്യിലിരുന്ന ആ ബാഗ് ഇടക്കെ തുറന്നു നോക്കുന്നുണ്ട്. അതിൽ പണമില്ലേ എന്ന് ഉറപ്പുവരുത്തുന്നുണ്ട്. എന്നിരുന്നാലും ആ വലിയ കടയിൽ നിന്ന് സാരി വാങ്ങാനുള്ള പണം അവരുടെ കയ്യിൽ ഉണ്ടായിരുന്നില്ല.

   

ഇതിലും കുറഞ്ഞ വിലയ്ക്ക് ഇല്ലേ എന്ന് മുഖത്ത് പരിഭവ ഭാവത്തോടെ ചോദിക്കുമ്പോൾ അതിലും കുറഞ്ഞ വിലയ്ക്കുള്ള സാരി സെയിൽസ് ഗേൾ കൊണ്ടുവന്നു. എന്നിരുന്നാലും ആ വിലപോലും കൊടുക്കാനുള്ളത് അവരുടെ കൈവശം ഉണ്ടായിരുന്നില്ല. ഇരുവർക്കും ഏറെ സങ്കടം ഉണ്ടായി. 20 വർഷം അറബിയുടെ നാട്ടിൽ ചോര നീരാക്കി പണിയെടുത്തതായിരുന്നു താൻ. എന്നിട്ടും തൻറെ മകൾക്ക് വിവാഹസമയത്ത് ഒരു വസ്ത്രം പോലും നല്ലതായി.

എടുത്തുകൊടുക്കാൻ തനിക്ക് കഴിയുന്നില്ല. അതിനുള്ള പണം തന്റെ കയ്യിലില്ല. വല്ലാത്ത സങ്കടത്തിലൂടെ അവിടെ നിൽക്കുന്ന സമയത്താണ് ആ സെയിൽ ഗേളിന്റെ അടുത്തേക്ക് മറ്റൊരു പെണ്ണും കൂടി കടന്നുവന്നത്. അവർ ചെവിയിൽ എന്തോ സംസാരിച്ചു. അതിനുശേഷം അവരോട് പറഞ്ഞു നിങ്ങൾ ഇവിടെ നിൽക്കൂ നിങ്ങളുടെ വിലയിലുള്ള വസ്ത്രങ്ങൾ ഇവിടെയുണ്ട് എന്ന് പറഞ്ഞ് ആ സ്ത്രീ മുകളിലേക്ക് കയറിപ്പോയി. തിരിച്ചുവരുമ്പോൾ വളരെ വില കൂടിയത്.

എന്ന് തോന്നിപ്പിക്കുന്ന ഒരുപാട് സാരികളുടെ കളക്ഷൻ ആയിരുന്നു അവർ കൊണ്ടുവന്നത്. അതിൽ വിലയുടെ കാർഡ് നോക്കിയപ്പോൾ വളരെ കുറഞ്ഞ വിലയായിരുന്നു അതിനെ ഉണ്ടായിരുന്നത്. വഴിയരികിൽ കൂട്ടി വിൽക്കുന്ന വസ്ത്രത്തിന് പോലും ഉണ്ടാകും അതിലേറെ വില. എന്താണ് ഇവിടെ സംഭവിക്കുന്നത് എന്നറിയാതെ ഇരുവരും മിഴിച്ചു നിന്നുപോയി. മകൾ കാവ്യക്കും ഏറെ അങ്കലാപ്പ് ഉണ്ടായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.