മക്കളെയും കാത്ത് വർഷങ്ങൾക്കുശേഷം ഇരുന്ന മാതാപിതാക്കൾക്ക് മക്കൾ കൊടുത്തത് എട്ടിന്റെ പണി

ഉമ്മറപ്പടിയിലെ ചാരുകസേരയിൽ ഇരിക്കുമ്പോഴാണ് ഫോൺ വന്നത് അച്ചാ ഞാനാണ് ഇളയ മകനാണ് വിളിക്കുന്നത് അത് കേട്ടപ്പോൾ എനിക്ക് സന്തോഷമായി എന്താണ് പ്രത്യേകിച്ച് ഇപ്പോൾ വിളിക്കാൻ ഞങ്ങൾ എല്ലാവരും വരുന്നുണ്ട് ചേട്ടനും ചേട്ടത്തിയും അവിടെനിന്ന് ഫ്ലൈറ്റ് കയറുന്നുണ്ട് അതിനാൽ ഇന്ന് ഇപ്രാവശ്യം അച്ഛന്റെ എഴുപതാം പിറന്നാൾ വളരെ ആഘോഷിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

   

ഇത് കേട്ടപ്പോൾ അച്ഛന് ഒരുപാട് സന്തോഷമായി ഇവർക്ക് ഇപ്പോഴെങ്കിലും തോന്നിയല്ലോ ഇങ്ങനെ വരാനും വിളിക്കാനും എല്ലാം. ഞങ്ങളുടെ പിറന്നാൾ ഇന്നേവരെ ആഘോഷിച്ചിട്ടില്ല കാരണം മക്കൾക്ക് വേണ്ടി സമയം ചെലവഴിക്കാനാണ് ഞങ്ങൾ കൂടുതൽ സമയം നോക്കിയത് അതിനാൽ അപ്പുറത്തെ വീട്ടിലെ അവറാച്ചന്റെ പിറന്നാൾ ഒക്കെ ആഘോഷിക്കുമ്പോൾ ഞങ്ങൾക്ക് ഒരുപാട് സങ്കടമായിരുന്നു.

വലുതായപ്പോൾ മക്കൾ ആരും അടുത്തില്ല പിറന്നാളാഘോഷിക്കാനായി ആരും തന്നെ കൂടെ ഇല്ലാത്തതിനാൽ അങ്ങനെ ആഘോഷങ്ങൾ ഒന്നും തന്നെ നടത്താറില്ല. എന്നാൽ മക്കളുള്ള സമയത്ത് മക്കളുടെ പിറന്നാളെല്ലാം ഗംഭീരമായി ആഘോഷിച്ചിരുന്നു അവർക്കുള്ള സർപ്രൈസ് എന്നും എവിടെക്കെങ്കിലും യാത്ര പോവുക എന്നായിരുന്നു അവരെയും കൊണ്ട് എല്ലാ പിറന്നാൾ ദിവസങ്ങളും ഒരുപാട് കറങ്ങാനും.

അവർക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങി കൊടുക്കാനും ശ്രമിച്ചിരുന്നു. അവരെല്ലാവരും പിറന്നാളാഘോഷം ഇരിക്കുമ്പോൾ ആ സന്തോഷത്തിലെ അവർ ഞങ്ങളുടെ കവിള് നല്ല ഒരു ഉമ്മ തരും. ആ ഒരു ഉമ്മയാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം ഭാര്യ ഇത് അറിഞ്ഞപ്പോൾ വളരെയേറെ സന്തോഷവതിയാണ് മക്കളെല്ലാവരും വരുന്നതല്ലേ അതിനുള്ള തയ്യാറെടുപ്പുകൾ ഇനി മുതൽ തുടങ്ങും. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.