മമ്മൂട്ടിയുടെ വാക്കുകൾ കടമെടുത്ത് ദുൽഖർ സൽമാൻ….

പുറത്തിറങ്ങാൻ പോകുന്ന പുതിയ തെലുങ്ക് ചിത്രമാണ് സീതാറാം അം. എന്നാൽ വളരെ വ്യത്യസ്തമായ ലുക്കിൽ ദുൽക്കർ എത്തിയിരിക്കുന്ന ഈ ചിത്രം പ്രമോഷൻ ഭാഗമായി ലുലുമാളിൽ എത്തിയ അദ്ദേഹത്തോട് പ്രേക്ഷകർ ചോദിച്ച ചോദ്യത്തിന് മറുപടിയായി ഇരിക്കുകയാണ് ഇപ്പോൾ ദുൽഖർ. ഈ ചിത്രത്തെക്കുറിച്ച് എന്നാണ് പറയാനുള്ളതെന്ന് അവതാരിക ചോദിച്ചപ്പോൾ അതിനുള്ള ഉത്തരം വളരെ ലാഘവത്തോടെ രസകരവുമായി പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

   

നിങ്ങൾ ഒരു ടിക്കറ്റ് എടുത്തു നോക്കൂ ഒരിക്കൽ ഈ സിനിമ തിയേറ്ററിൽ പോയി കണ്ടാൽ അറിയാം അത് എത്ര മനോഹരമായിട്ടാണ് അത് ചെയ്തിരിക്കുന്നത്. ഈ വാക്കുകൾ മമ്മൂട്ടിയുടെ താണെന്ന് പ്രേക്ഷകർ വളരെ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. ഭീഷ്മപർവ്വം ത്തിൻറെ പ്രമോഷൻ റെ ഭാഗമായി ഈദ് അദ്ദേഹം ഇതേ വാക്കുകൾ തന്നെ പറഞ്ഞിരുന്നതായി പ്രേക്ഷകർ പെട്ടെന്നുതന്നെ ഓർത്തെടുക്കുന്നു.

ഇത്തരത്തിലുള്ള വാക്കുകൾ മകൻ അതേ സന്ദർഭത്തിനും സാഹചര്യത്തിനും അനുസരിച്ച് പറഞ്ഞതിനെ ആഹ്ലാദത്തിലാണ് ഇപ്പോൾ ഓരോ മമ്മൂട്ടി പ്രേക്ഷകരും. മമ്മൂട്ടി അറിയുന്ന എല്ലാവരും ദുൽഖറിനെയും അറിഞ്ഞ് നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്നവർ തന്നെയാണ്. എന്നാൽ ഒരു താര ജാഡയും ഇല്ലാതെ വളരെയധികം എളിമയോടെ കൂടി മുന്നോട്ടു പോകുന്ന ഒരു കുടുംബം കൂടിയാണ് ഇവർ.

വളരെ പെട്ടെന്ന് തന്നെ ഈ സിനിമ നല്ല വിജയമാകട്ടെ എന്നാണ് ഇപ്പോൾ എല്ലാ പ്രേക്ഷകരുടെയും പ്രതീക്ഷ. മാത്രമല്ല സീതരാമൻ പെട്ടെന്നുതന്നെ പ്രേക്ഷകരിലേക്ക് എത്തട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം. തെലുങ്കു ചിത്രത്തിൻറെ മലയാളം വേർഷൻ ദുൽഖർ സൽമാൻ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത. അതുകൊണ്ടുതന്നെ പ്രേക്ഷകർ വളരെ ആഹ്ലാദത്തിലാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.