ഡോക്ടർ റോബിൻ അഖിലും ലൈവിൽ വച്ച് ശാലിനിക്ക് കൊടുത്ത വാക്ക്

എല്ലാവരുടെയും ഇഷ്ടം പ്രോഗ്രാം ആയിരുന്നു ബിഗ് ബോസ്. ബിഗ് ബോസിൽ നടക്കുന്ന ഓരോ കാര്യങ്ങളും വാർത്തയാകുന്നത് സാധാരണമാണ്. അതുകൊണ്ടുതന്നെ ബിഗ് ബോസ് ചാനലുകളിലെ എല്ലാ കാര്യങ്ങളും ഫേവറേറ്റ് എടുക്കാറുണ്ട്. ഈയിടെയാണ് ബിഗ് ബോസിൽ നിന്നും അഖിലും റോബിൻ ഡോക്ടർ പുറത്തുവന്നു. അതിനുശേഷം പ്രേക്ഷകർക്ക് വളരെ വലിയ അടുപ്പമാണ് കാണിക്കുന്നത്. ഇരു കൈകളും നീട്ടിയാണ് ഡോക്ടർ എല്ലാവരും സ്വീകരിച്ചത്. ഓരോ പൊതുപരിപാടികളിലും റോബിൻ തരംഗം ആയിരിക്കുന്ന കാലമാണിത്.

അതുകൊണ്ടുതന്നെ ഡോക്ടർ റോബിൻ അഖിൽ ശാലിനി എന്നിവർ ഒരുമിച്ച് ഒരു ടിവി പ്രോഗ്രാം ചെയ്തിരിക്കുകയാണ് ഇപ്പോൾ. അതിൻറെ സെറ്റിൽ വെച്ച് നല്ല ഇതിനെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോഴും വൈറലാകുന്നത്. ബിഗ്ബോസിൽ നടന്ന കാര്യങ്ങളെല്ലാം ഒന്നും തെറ്റാതെ കണ്ടവരാണ് പ്രേക്ഷകർ എല്ലാവരും. അതുകൊണ്ടുതന്നെ ഇവരെ ഇങ്ങനെയായിരുന്നു ബിഗ്ബോസ് വീടിനകത്തെ എന്ന് എല്ലാവർക്കും അറിയാം.

ഇപ്പോൾ ശാലിനി ഡോക്ടർ റോബിനെ അഖിലിനെ യും വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. തൻറെ വീട്ടിലേക്ക് മുക്ക് ഇരുവരും വരണമെന്ന് ആവശ്യം ലൈവിൽ തനിക്ക് ഉറപ്പു നൽകണമെന്ന് ശാലിനി പറയുന്നത്. ഇരുവരെയും തന്നെ വീട്ടിലേക്ക് എന്തായാലും വരണമെന്നും എല്ലാവരും കാത്തിരിക്കുകയാണെന്നും ആണ് ശാലിനി വെളിപ്പെടുത്തുന്നത്. ഇപ്പോൾ ഞങ്ങൾ എല്ലാവരും പുറത്തു കൂടി തകർക്കുകയാണ് എന്നും കൂടി ശാലിനി പറയുന്നു.

ഗെയിമിനെ ഭാഗമായിട്ടാണ് അതിനകത്ത് എല്ലാവരും സ്വര ചർച്ചകൾ ഉണ്ടായിരുന്നത് എന്നാണ് ഇപ്പോൾ നമുക്ക് അറിയാൻ സാധിക്കുന്നത്. ഇല്ലാത്തപക്ഷം പുറത്തിറങ്ങിയ കഴിഞ്ഞപ്പോൾ ഇവർ എല്ലാവരും നല്ല സുഹൃത്തുക്കളായി തന്നെ മുന്നോട്ടു പോവുകയാണ്. ഇനിയുള്ള കാലം ഇവർ നല്ല സുഹൃത്തുക്കളായി തന്നെ ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.