ദുൽഖറിൻറെ കരിയറിലെ ബ്രേക്ക് തന്നെയാവും സീതാര മം..

ദുൽഖർ നാല് നായകനായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് സീതാരാമൻ. വളരെയധികം ഭാഷകളിൽ ഒന്നിച്ച് പുറത്തിറങ്ങുന്ന ഈ ചിത്രത്തിന് അപ്ഡേറ്റുകൾ ആണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിൻറെ പ്രമോഷന് ഭാഗമായി ദുൽഖറും തിരക്കിലാണ് ഇപ്പോൾ. വേൾഡ് വൈൽഡ് ആയി റിലീസിനൊരുങ്ങുന്ന ഈ ചിത്രം ഇപ്പോൾ ആരാധകർക്കിടയിൽ വളരെ വലിയ ചർച്ചയായി കൊണ്ടിരിക്കുകയാണ്.

   

ഇതിൽ ഓരോ പോസ്റ്റുകൾ നൽകുന്ന ക്യൂരിയോസിറ്റി തന്നെയാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. ദുൽഖർ സൽമാൻ സാധാരണയായ് അഭിനയിക്കുന്ന വേഷങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായാണ് ഈ വേഷത്തിൽ എത്തുന്നത്. അതുകൊണ്ട് തന്നെ ഈ സിനിമ നല്ല രീതിയിലുള്ള ഒരു കരിയർ ബ്രേക്ക് ദുൽഖർസൽമാൻ നൽകുമെന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. ഇത്രയധികം built-up ഓടുകൂടി റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിന് ഒരുപാട് പ്രാധാന്യമർഹിക്കുന്നു ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.

ദുൽഖർ സൽമാനെ ലുക്കിലും നൽകുന്ന വ്യത്യസ്ത ഈ ചിത്രത്തിലേക്ക് ദുൽഖർ ഘടിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കാരണമായി തോന്നും. മാത്രമല്ല നല്ല അഭിനയം പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വന്ന ദുൽഖർ സൽമാൻ ഇത്തരത്തിലുള്ള സിനിമകൾ തിരഞ്ഞെടുക്കുകയും അത് വിജയിപ്പിക്കുകയും ചെയ്യും എന്നുള്ള കാര്യത്തിൽ പ്രേക്ഷകർക്ക് ഒരു തരത്തിലുള്ള സംശയവുമില്ല. ലുലു മാളിൽ കഴിഞ്ഞദിവസം.

ദുൽഖർ ഇതിൻറെ പ്രമോഷന് ഭാഗമായി എത്തിയത് വലിയ വിധത്തിലുള്ള ചർച്ചയായിരുന്നു. ഇത്തരം കാര്യങ്ങൾ ഓരോ മിനിറ്റിലും സോഷ്യൽ മീഡിയ വഴി നിറഞ്ഞാടുന്ന കാലഘട്ടമാണിത്. സീതാരാം എന്നുള്ള ഈ പുതിയ ചിത്രം വളരെ നല്ല മികച്ച ഹിറ്റുകളിലൊന്നായ ആകട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.