മമ്മൂട്ടിയുടെ പുതിയ ചിത്രത്തിൽ വമ്പൻ താരനിര..

സിനിമകളായി പുറത്തുവരുന്നത് ഇപ്പോൾ പലരുടെയും ജീവിതങ്ങൾ ആണെന്നാണ് പറയപ്പെടുന്നത്. ഒരുപാട് നല്ല സിനിമകൾ നല്ല മെസ്സേജ് ഓടുകൂടി ഇന്ന് ഇന്ത്യൻ സിനിമയിൽ ഇറങ്ങുന്നുണ്ട്. ഇപ്പോൾ പുതിയതായി പുറത്തിറങ്ങിയിരിക്കുന്ന ത്രിബിൾ സെവൻ ചാർലി വളരെ വമ്പൻ ഹിറ്റായി കൊണ്ടിരിക്കുകയാണ്. 80 കോടി കളക്ഷൻ നേടി കൊണ്ട് കുതിച്ചു പായുകയാണ് ഈ ചിത്രം. ഇതിലെ എല്ലാ അണിയറ പ്രവർത്തകരും ഇതിന് ആഘോഷത്തിലാണ്.

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മഞ്ജു വാര്യർ അമല പോൾ ബിജുമേനോൻ സിദ്ദിഖ് എന്നിവരോടൊപ്പം ഇപ്പോഴാ ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. വിക്രം അതിനുശേഷം വിജയ് നായകനാക്കി രണ്ടാമത് സംവിധാനം ചെയ്യുന്ന ചിത്രവുമായി തിരിക്കുകയാണ് ലോകേഷ് കനകരാജ്.

വിജയെ നായകനാക്കി ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്. കമലഹാസൻ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു എന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്. പൊന്നേശു ആൽബം പാർട്ട് വൺ എന്ന ചിത്രത്തിൽ വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തമിഴ് ആരാധകർ. പുതിയതായി സൂര്യയുടെ ചിത്രത്തിൽ പൂജ ഹെഡ്ജ് നായികയായിഎത്തുന്നു.

കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എമ്പുരാൻ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് മാർച്ച് മാസത്തിൽ തുടങ്ങും എന്ന വാർത്തകൾ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നു. വളരെയധികം പ്രതീക്ഷയോടെ പ്രേക്ഷകർ ഉറ്റുനോക്കുന്ന ഈ ചിത്രം പ്രേക്ഷകരിലേക്ക്എത്താൻ സമയമെടുക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.