പ്രിയദർശൻ എന്ന സംവിധായകനെ പുതിയ ഓളവും തീരവും…

പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന പുതിയ ചിത്രമാണ് ഓളവും തീരവും. ഇതിൻറെ അണിയറപ്രവർത്തകർക്കും പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി ആ സൈറ്റിൽ നിന്നും ഇപ്പോൾ പാക്കപ്പ് പറഞ്ഞിരിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു വലിയ സിനിമ കൈകാര്യം ചെയ്യുമ്പോൾ ഉള്ള എല്ലാ മാന്യതയും കൊടുത്തു കൊണ്ടാണ് അദ്ദേഹം ഇതു കൈകാര്യം ചെയ്തിട്ടുള്ളത് എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. പഴയകാല ചിത്രമായ ഓളവും തീരവും എന്ന ചിത്രം പുനരാവിഷ്ക്കരിക്കുന്നു.

പോൾ അതിൻറെ ഒരു നന്മയും പുറത്തു കളയാതെ ആണ് അദ്ദേഹം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ അതിൻറെ ചിത്രീകരണവേളയിൽ മുഴുവൻ അദ്ദേഹം അനുഭവിച്ചിരുന്ന ഒരു പ്രത്യേകതരം മാനസികാവസ്ഥയെ കുറിച്ചും ഇപ്പോൾ പ്രധാന പുറത്തുവരുന്നു. അദ്ദേഹം അവസാന ഷൂട്ട് കഴിഞ്ഞ് ബാക്ക് പറയുമ്പോൾ ഉണ്ടാകുന്ന അതൃപ്തി കാണുമ്പോൾ തന്നെ എത്രത്തോളം ആസ്വദിച്ചു കൊണ്ടാണ് ഈ സിനിമ ചെയ്തിരിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.

ഏതു പ്രതിസന്ധി ഘട്ടങ്ങൾ വന്നാലും താൻ എന്ന സംവിധായകൻ തനിക്ക് ചെയ്യാവുന്നത് ആ പരമാവധി ചെയ്യുമെന്ന് ആത്മവിശ്വാസത്തോടുകൂടി ആണ് അദ്ദേഹം ഇത് ചെയ്തിരിക്കുന്നത്. അതുതന്നെയാണ് ഒരു സംവിധായകൻ ഏറ്റവും വലിയ വിജയവും. ഓളവും തീരവും എന്ന എംപിയുടെ രചനയിൽ പിറന്ന ഏറ്റവും പ്രഗൽഭനായ ഈ ചിത്രം ആദ്യകാലങ്ങളിൽ മധുവാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.

എന്നാൽ ഇപ്പോഴത്തെ ചിത്രീകരിക്കുമ്പോൾ അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹൻലാലാണ്. മാത്രമല്ല ഫുൾ ബ്ലാക്ക് ആൻഡ് വൈറ്റ് ആയിട്ടാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ആ കാലഘട്ടത്തെ മുഴുവനായി കൊണ്ടുവരാൻ ഇതിലൂടെ ശ്രമിച്ചിട്ടുണ്ട് എന്നാണ് ഇതിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.