അമിത സ്വർണ്ണ നിക്ഷേപം കണ്ട ഞെട്ടലിൽ നാട്ടുകാർ. ആകെ കുഴങ്ങി ഗവൺമെന്റ്…

വെറുതെ ഒരു ഭൂമിയിൽ നിന്ന് അമിതമായി സ്വർണം ലഭിച്ചാൽ നിങ്ങളെല്ലാവരും എന്താണ് ചെയ്യുക. ഇതാ ഒരു മല തകർക്കപ്പെട്ടപ്പോൾ അവയ്ക്ക് അകത്തുനിന്ന് സ്വർണ നിക്ഷേപം കണ്ടെത്തിയതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാർ. ഇത് സംഭവിച്ചിരിക്കുന്നത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോം കോങ്ങിലാണ്. ഇവിടെ ഒരു മല കുഴിച്ചപ്പോൾ അവിശ്വസിനീയമായ കാഴ്ചയാണ് അവിടെയുള്ള നാട്ടുകാർക്ക് കാണാനായി സാധിച്ചത്. എന്താണ് എന്നല്ലേ.

   

മലക്കുഴിക്കുമ്പോൾ ആ മണ്ണിനിടയിൽ നിന്ന് സ്വർണ്ണത്തിന്റെ തരികൾ അവർ കണ്ടെത്തുകയായിരുന്നു. അതേ തുടർന്ന് നാട്ടുകാർ അമിതമായി അവിടെ തടിച്ചു കൂടുകയും കൈകളും ആയുധങ്ങളും ഉപയോഗിച്ച് മണ്ണ് മാറ്റുകയും മണ്ണിൽ നിന്ന് സ്വർണ്ണത്തരി കൾ വേർതിരിച്ചെടുക്കാനായി വെള്ളം ഉപയോഗിക്കുകയും ചെയ്തു. ഇങ്ങനെ അവിടെ ആൾക്കൂട്ടം സഹിക്കാൻ കഴിയുന്നതിലും കൂടുതലായി. എന്നാൽ വരുന്ന ഏവർക്കും സ്വർണ്ണം ലഭിക്കുന്നതുകൊണ്ട് തന്നെ അവിടെ ആളുകളുടെ എണ്ണം.

വർധിച്ചപ്പോൾ ആ ആളുകളെ നിയന്ത്രിക്കാൻ കഴിയാതെ വന്നു. ഇതേ തുടർന്ന് അവിടുത്തെ ഗവൺമെന്റ് ആ സ്ഥലത്തിനെതിരെ വിലക്ക് ഏർപ്പെടുത്തി. പണ്ടും ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കാതെയുള്ള സ്വർണത്തിന്റെയും ഡയമണ്ടിന്റെയും നിക്ഷേപങ്ങൾ ഘനിച്ചെടുക്കുന്ന രീതി സാധാരണക്കാർക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കോങ്ങിലുള്ള ലൂഹിഹി പർവ്വതത്തിലാണ് ഇത്തരത്തിൽ സ്വർണ്ണഖനി കണ്ടെത്തിയിരിക്കുന്നത്.

ഈ പ്രശ്നത്തിൽ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ച ഗവൺമെന്റ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവിടെ ഖനനം നടത്തരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. ഗനിമന്ത്രി ഇതിനെ ഒരു ഉത്തരവ് ഇറക്കുകയും ചെയ്തു. എന്നാൽ അവിടെ നിന്ന് ജനങ്ങൾ സ്വർണം കണ്ടെത്തി വെള്ളം ഉപയോഗിച്ചു കഴുകി മണ്ണിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കുകയാണ് ചെയ്തിരുന്നത്. അമിതമായി സ്വർണം ഘനിച്ചെടുക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ ഗ്രാമവാസികൾ ഉള്ളത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.