കാറുകാരനെ ലൈസൻസ് കൊടുത്തവനെ ഇരിക്കട്ടെ ഒരു പൊൻ പണവും പൊൻ തൂവലും…

പണ്ടുകാലങ്ങളിൽ റോഡിൽ ഇത്രയും അധികം വാഹനങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ഒരു വ്യക്തിക്ക് പുറത്തിറങ്ങണമെങ്കിൽ വാഹനം എന്നത് നിർബന്ധം ആയിരിക്കുകയാണ്. അത്രത്തോളം മടി ഓരോ വ്യക്തിക്കും ഇപ്പോൾ ഉണ്ട് എന്ന് തന്നെ പറയണം. ഒരാൾക്ക് സഞ്ചരിക്കാൻ ആയാലും നാലാൾക്ക് സഞ്ചരിക്കാനായാലും ഒരു കാർ നിരത്തിലിറക്കുക എന്നതാണ് ഇപ്പോൾ ഒരു മനുഷ്യരുടെ ലക്ഷ്യം. മറ്റുള്ളവരെ അഹങ്കാരം കാണിക്കാനും ആയി വാഹനം നിരത്തിലിറക്കുന്നവരുമുണ്ട്. പലനിറത്തിലും പല വലുപ്പത്തിലും പല മോഡലുകളിലും ഇന്ന് പലതരത്തിലുള്ള വാഹനങ്ങൾ റോഡുകളിൽ.

   

നാം ഉപയോഗിക്കുന്നവരാണ്. എന്നാൽ റോഡുകളിൽ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ റോഡിന്റേതായ നിയമങ്ങൾ നാമെല്ലാവരും പാലിക്കാറുണ്ടോ എന്നത് അല്പം ചിന്തിക്കേണ്ട കാര്യം തന്നെയാണ്. ഓരോ വ്യക്തിയും വാഹനം ഓടിക്കുമ്പോൾ ലൈസൻസ് നിർബന്ധമാണ്. ബൈക്കാണ് ഉപയോഗിക്കുന്നത് എങ്കിൽ അതിൽ ഹെൽമറ്റ് നിർബന്ധമാണ്. കാറുകൾ ഉപയോഗിക്കുന്നവർ ആണെങ്കിൽ അതിൽ സീറ്റ് ബെൽറ്റ് നിർബന്ധം തന്നെയാണ്. ഇത്തരത്തിൽ നാം ലൈസൻസ് കിട്ടുമ്പോൾ.

പലതരത്തിലുള്ള കാര്യങ്ങൾ പഠിച്ചും പഠിപ്പിച്ചും നമ്മളെ പരീക്ഷിച്ചുമാണ് ഓരോ വ്യക്തിക്കും ഗവൺമെൻറ് ലൈസൻസ് നൽകുന്നത്. എന്നിട്ടും നാം വാഹനം നിരത്തി ഓടിക്കുമ്പോൾ വളരെയധികം അശ്രദ്ധമായാണ് അവ ഉപയോഗിക്കുന്നത്. അങ്ങനെ അശ്രദ്ധമായി ഉപയോഗിക്കുന്ന ഈ വാഹനങ്ങൾ ഓടിക്കുന്നവന്റെ മാത്രമല്ല റോട്ടിൽ മറ്റ് സഞ്ചാരികളുടെയും ജീവനു തന്നെ അപകടം തന്നെയാണ്. ഇത്തരത്തിൽ ഒരു കാർ ഓടിക്കുന്ന വ്യക്തി അദ്ദേഹത്തിന് വലത്തോട്ട് തിരിഞ്ഞ് കയറണം.

എന്ന് ആഗ്രഹം തോന്നിയപ്പോൾ പിന്നിലുള്ള വാഹനങ്ങൾ ഒന്നും ശ്രദ്ധിക്കാതെ തന്നെ വളരെ പെട്ടെന്ന് വലത്തോട്ട് തിരിയുകയാണ് ചെയ്യുന്നത്. അദ്ദേഹം സിഗ്നൽ ഇട്ടിട്ടുണ്ട് എങ്കിലും അദ്ദേഹം വലത്തോട്ട് തിരിയുമ്പോൾ പിറകിൽ നിന്ന് വരുന്ന ബസ് അല്പം വെട്ടിച്ചു മാറ്റിയില്ലായിരുന്നുവെങ്കിൽ ആ ബസ്സിലുള്ളവരുടെയും ആ കാറിൽ ഉള്ളവരുടെയും ജീവനുതു തന്നെ അത് അപകടമായി തീർന്നേനെ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.