കുറഞ്ഞ ചെലവിൽ മനോഹരമായ വീട് നിർമിക്കാം… ഏത് സാധാരണക്കാരനും…

വീട് എന്നത് ആരുടെയും സ്വപ്നമാണ്. ഏതു സാധാരണക്കാരനും പണക്കാരനും വീട് നിർമ്മിക്കണമെന്ന സ്വപ്നം ഉണ്ടാകും. എന്നാൽ ഇത് എങ്ങനെ സാക്ഷാത്കരിക്കാം എന്നതിനെ പറ്റി വലിയ ധാരണ ഉണ്ടാകില്ല. വളരെ എളുപ്പത്തിൽ തന്നെ ഒരു വീട് നിർമ്മിച്ച് ഒതുങ്ങി കൂടണം എന്നൊക്കെ ചിന്തിക്കുന്നവരുമുണ്ട്. എന്നാൽ പലപ്പോഴും സ്ഥലപരിമിതി സാമ്പത്തിക മായ പ്രശ്നങ്ങൾ.

   

ഇത്തരത്തിലുള്ള സ്വപ്നങ്ങൾക്ക് വിലങ്ങുതടി ആവാറുണ്ട്. ഇത്തരത്തിൽ 3 സെന്റ് അതിൽ താഴെയോ ഉള്ള സ്ഥലങ്ങളിൽ എങ്ങനെ വീട് നിർമിക്കാം എന്ന വീഡിയോ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത്തരത്തിൽ ഏതൊരു സാധാരണക്കാരനും വളരെ എളുപ്പത്തിൽ നിർമ്മിച്ച് എടുക്കാവുന്ന ഒരു വീടിന്റെ പ്ലാനും എലിവേഷനും ആണ് ഇവിടെ നൽകിയിരിക്കുന്നത്.

125 സ്ക്വയർ മീറ്റർ അതിനു താഴെയോ പ്ലോട്ടിൽ ബിൽഡിങ് നിർമ്മിക്കുമ്പോൾ മൂന്ന് നില വരെ അതായത് 10 മീറ്റർ വരെ ഉയരമാണ് നൽകാൻ കഴിയുക. ഇത്തരത്തിൽ വീടു നിർമിക്കാൻ സമയത്ത് വീടിന്റെ പ്ലാനിനെ പറ്റിയും കേരള ബില്ഡിംഗ് റൂള്സ്നെ പറ്റിയും ഒരുപാട് സംശയങ്ങൾ എല്ലാവർക്കും ഉണ്ടായിരിക്കും.

ഇത്തരത്തിലുള്ള നിങ്ങളുടെ സംശയങ്ങൾക്ക് ഇവിടെ ഉത്തരങ്ങളുണ്ട്. വളരെ കുറഞ്ഞ സ്ഥലത്തിൽ വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. എത്ര സ്ക്വയർ ഫീറ്റ് വീട് നിർമിക്കാൻ സാധിക്കും. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.