കുറഞ്ഞ ബഡ്ജറ്റിൽ ഒരു വലിയ വീട്…

കുറഞ്ഞ ചെലവിൽ വീട് നിർമ്മിക്കണമെന്ന ആഗ്രഹവുമായി നടക്കുന്നവരാണ് ഓരോ സാധാരണ കാരനും. എന്നാൽ പലപ്പോഴും ഇത്തരം ആഗ്രഹങ്ങൾ മനസ്സിൽ മാത്രമായി ചുരുങ്ങുന്ന താണ് കാണാറ്. വീടുപണി യുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അന്വേഷിച്ച് വരുമ്പോഴാണ് ബഡ്ജറ്റ് നമ്മൾ പ്രതീക്ഷിച്ചതിലും കൂടുതലായി കാണുന്നത്. പലപ്പോഴും കുറഞ്ഞ ബഡ്ജറ്റിൽ വീട് നിർമ്മിക്കണമെന്ന ആഗ്രഹം.

   

പേറി നടക്കുന്നവർക്ക് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വീട് നിർമ്മാണം തുടങ്ങുന്നതിനു മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചിലവ് പകുതിയായി കുറയ്ക്കാവുന്നതാണ്. ചിലവ് കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് പ്ലാനിങ് ചെയ്യുമ്പോഴാണ്. കൃത്യമായ പ്ലാനിങ് ഇല്ലാത്തതുകൊണ്ടാണ് 15 ശതമാനം വരെ അധിക ചിലവ് വരുന്നത്.

എന്ന് നിർമ്മാണരംഗത്തെ വിദഗ്ധർ പറയുന്നത്. വീട് പണിയാൻ തുടങ്ങുന്ന വരിൽ 80 ശതമാനവും വിപണിയെ കുറിച്ചും ഡിസൈനിങ് കുറിച്ചും വേണ്ടത്ര അറിവ് ഇല്ലാതെയാണ് നിർമ്മാണം തുടങ്ങുന്നത്. പണം ശരിയായ രീതിയിൽ വിനിയോഗിക്കുക എന്നതാണ് വീട് നിർമാണത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.

ചിലവിനെ കൈപ്പിടിയിലൊതുക്കാൻ പ്ലാനിങ് ഘട്ടത്തിൽ സാധിക്കണം. സ്വന്തം വീടിന്റെ ഓരോ ഭാവവും ഭാവനയിൽ കാണുമ്പോൾ ഇത് ആവശ്യമാണോ ആർഭാടം ആണോ എന്ന് ചിന്തിക്കുന്നവർ ആണോ നിങ്ങൾ എങ്കിൽ അധികച്ചെലവ് നോട് പോരാടാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.