ഒറ്റ നിലയിൽ ആരും കൊതിച്ചു പോകുന്ന വീട്…

ഒറ്റ നിലയിൽ നിർമിക്കാവുന്ന ആരും കൊതിക്കുന്ന ഭവനം എങ്ങനെ നിർമിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഒറ്റ നിലയിൽ നിർമിക്കാവുന്ന നിർമ്മിച്ചെടുക്കാൻ സാധിക്കുന്ന മനോഹരമായ ഭവനം ആണ് ഇവിടെ കാണാൻ കഴിയുന്നത്.

   

ഒറ്റ നിലയിലാണെങ്കിലും ഒറ്റ നോട്ടം കൊണ്ട് ആരെയും കൊതിപ്പിക്കുന്ന തരത്തിലാണ് ഭവനം നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 1300 സ്ക്വയർ ഫീറ്റ് ആണ് വീടിന്റെ ആകെ ഏരിയാ. നീളത്തിലുള്ള സിറ്റൗട്ട് ആണ് വീടിന്റെ പ്രധാന ആകർഷണം. സിറ്റൗട്ടിൽ നിന്ന് നേരെ ലിവിങ് റൂമിലേക്ക് ആണ് പ്രവേശനം നൽകിയിരിക്കുന്നത്.

എൽ ഷേപ്പിൽ ആണ് വീടിന്റെ ഹാൾ ക്രമീകരിച്ചിരിക്കുന്നത്. ഒരു ഭാഗം ഡൈനിങ് ഹാൾ ആയും മറ്റൊരുഭാഗം ലിവിങ് ഏരിയ ആയും ആണ്. വേർതിരിച്ചിരിക്കുന്നത്. 3 ബെഡ് റൂമുകൾ ആണ് ഈ വീട്ടിൽ നൽകിയിട്ടുള്ളത്. 3 ബെഡ് റൂമുകളും അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടെ തന്നെ നിർമ്മിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

കൂടാതെ 2ബെഡ്റൂമുകളിൽ ഡ്രസിംഗ് ഏരിയയും വേർതിരിച്ചു നൽകിയിട്ടുണ്ട്. കൂടാതെ കിച്ചൻ വർക്ക് ഏരിയ എന്നിവയും നൽകിയിട്ടുണ്ട്. വളരെ മനോഹരമായാണ് വീടിന്റെ നിർമ്മാണം. ഇന്റീരിയറും എക്സ്റ്റീരിയറും എല്ലാം തന്നെ എല്ലാവരെയും ആകർഷിക്കുന്ന തരത്തിലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.