കടുവ ക്കായി ഒരു വമ്പൻ കാത്തിരിപ്പ്….

സുകുമാരനെ ഒരു ആക്ഷൻ ചിത്രമാണ് കടുവ. കടുവ ഇറങ്ങുന്നതിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ആണുള്ളത്. സംവിധാനത്തിലേക്ക് തിരിഞ്ഞു അതിനുശേഷം പൃഥ്വിരാജ് അങ്ങനെ വലിയ തരത്തിലുള്ള സിനിമകളിൽ അഭിനയിക്കുന്നത് പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ ആക്ഷൻ ചിത്രങ്ങളിൽ നിന്ന് അദ്ദേഹം പരമാവധി പിന്മാറി നിൽക്കുകയായിരുന്നു. ഈ സമയത്താണ് ഇത്തരത്തിലുള്ള ഒരു തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. വളരെ വലിയ ഒരു വമ്പൻ തിരിച്ചുവരവാണ് അദ്ദേഹം കൊടുത്തിരിക്കുന്നത്.

കടുവ പോലെ ഒരു ചിത്രത്തിന് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. സിനിമ എത്തുന്നത് പ്രേക്ഷകരെ ആകാംഷയിൽ എത്തിച്ചിരിക്കുന്നു. എന്നാൽ പ്രിഥ്വിരാജ് സുകുമാരന് ഈസ് ഫസ്റ്റ് ടീച്ചറും സെക്കൻഡറി കണ്ടു ഷാജി കൈലാസ് തിരിച്ചു വന്നിരിക്കുകയാണ് എന്നാണ് ആളുകൾ പറയുന്നത്. കാരണം അതുപോലെ ഷാജി കൈലാസ് ആദ്യ മാസ ചിത്രങ്ങളെ പോലെ തന്നെ പ്രകടനമാണ് ഈ ചിത്രത്തിലും കാഴ്ചവെച്ചിരിക്കുന്നത്.

ഇത്തരം നല്ല ചിത്രങ്ങൾ ഒരുക്കുക വഴി നല്ല ആരാധകരെ സൃഷ്ടിക്കുക മാത്രമല്ല നല്ല രീതിയിലുള്ള നേടാൻ സാധിക്കുന്നു. കുറച്ചു നാളത്തെ പ്രധാന ഇടവേളയ്ക്കുശേഷമാണ് ഷാജി കൈലാസ് തിരിച്ചു വന്നിരിക്കുന്നത്. ഇതുപോലൊരു വമ്പൻ ഹിറ്റുമായി തിരിച്ചുവരുന്നതിന് ത്രില്ലിലാണ് ആരാധകർ. ഷാജി കൈലാസിന് മാസ് പടങ്ങളെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്ന വയ്യായിരുന്നു.

അതുകൊണ്ടുതന്നെ ഇതുപോലെയുള്ള ഒരു മാസ് ബംബർ ഹിറ്റ് ചിത്രത്തിൽ അദ്ദേഹത്തിൻറെ കയ്യൊപ്പ് പഠിപ്പിക്കുന്നത് വളരെ ഗംഭീരമായിരിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നത് പൃഥ്വിരാജ് ആണെങ്കിലും പൃഥ്വിരാജിനെ ലുക്ക് ഇതിൽ വ്യത്യസ്തമാണ്. വളരെ വ്യത്യസ്തമായ ഗെറ്റപ്പിൽ എത്തുന്ന പൃഥ്വിരാജ് പ്രേക്ഷകരെ ഇന്ന് തയ്യാറായിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.