റോബിനും ആയുള്ള പ്രണയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ആരതി…

ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഫാഷൻ ഡിസൈനറാണ് ആരതി എന്നാൽ ആരതീ ആർക്കും മലയാളികൾക്ക് പരിചയമില്ല കാരണം നിരവധി സെലിബ്രിറ്റികളുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുകയും സിനിമയുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ടെങ്കിലും ആര് മലയാളി പ്രേക്ഷകർക്ക് അത്ര പരിചയമില്ലായിരുന്നു തെലുങ്ക് പടത്തിൽ നായികയായിഅഭിനയിച്ച ആര് മലയാളികൾക്ക് അറിയില്ല എന്ന് വേണം പറയാൻ എന്നാൽ ഈ റോബിനും ആയുള്ള ഇൻറർവ്യൂ പ്രശസ്ത ആയിരിക്കുകയാണ് ഒരു ഇൻറർവ്യൂ കൊടുത്തതിനുശേഷം ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ് ധാരാളമായി വർദ്ധിക്കുകയും.

ആരതിയുടെ ആരാധകർ കൂടുകയും ചെയ്യുന്നു ഇത്തരത്തിൽ ഉണ്ടായ ഈ മാറ്റത്തെ ആരതി തുറന്നു പറഞ്ഞു അത് റോബിനെ കൂടെ ഉള്ള ഇൻറർവ്യൂ ലൂടെ സംഭവിച്ചതാണ് .റോബിനും ആയല്ലോ അടുത്ത സൗഹൃദം ആരതിക്ക് നേട്ടം ഏറെ നേടിക്കൊടുത്തു ആരതിയും ആയുള്ള ഇൻറർവ്യൂവിൽ ആരതിയുടെ റബ്ബിനോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ചിരിക്കുക മാത്രമാണ് ചെയ്തത് ആര് ബിഗ് ബോസിലെ ഏറ്റവും ഇഷ്ടപ്പെട്ട മത്സരാർഥി റോബിൻ ആണെന്ന് തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. ദിൽഷാദ് റോബിൻ ബന്ധം പിരിഞ്ഞു.

എന്ന വാർത്തകൾ പുറത്തുവന്നതോടെ ഇതിനെ ആരാധകർ ഏറ്റെടുക്കുകയാണ് അല്ലെങ്കിലും വിലയെക്കാൾ സുന്ദരി ആരതി തന്നെയാണെന്നാണ് ഇപ്പോൾ റോബിൻ ഫാൻസുകാരുടെ അഭിപ്രായം. റോബിൻ ഓട് ഇത്തരത്തിൽ ഒരു ചോദ്യം ഉന്നയിച്ചപ്പോൾ റോബിൻ പറഞ്ഞത് ഞാൻ ഒരു മനുഷ്യനല്ലേ ഭാവിയിൽ ഇത്തരത്തിൽ ഉണ്ടായാൽ തെറ്റുപറയാൻ പറ്റില്ല എന്നാണ് അതിനർത്ഥം ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന നമ്മൾ മോഹിക്കാം ഇവരുടെ രണ്ടുപേരുടെയും വാചകങ്ങൾ സൂചിപ്പിക്കുന്നതും.

അത് തന്നെയാണ്. എന്തിരുന്നാലും റോബിൻ കൊണ്ട് എല്ലാവർക്കും നേട്ടം മാത്രമാണ് ഉണ്ടാക്കുന്നത് റോബിനെ ആരാധകർ കേരളത്തിൽ അത്രയും ശക്തമാണ് അതിനാൽ റോബിനെ സ്വാധീനിക്കുന്ന എല്ലാവരും എന്തായാലും മലയാളി പ്രേക്ഷകരുടെ കണ്ണിലുണ്ണിയും എന്നുള്ളതിൽ സംശയമില്ല ആരെയും ഇത്തരത്തിൽ ഞെട്ടിയിരിക്കുകയാണ് റോബിൻ കാരണമാണ് ആരംഭിക്ക ഫോളോവേഴ്സ് കൂടിയെന്നു മാരുതി ഇത്രയധികം ആൾക്കാർ അറിയുന്നതെന്നും ആരതി തുറന്നുപറഞ്ഞിരുന്നു .കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കാണുക.