സുചിത്രയും അഖിലും ഒരുമിച്ച് ലൈവിൽ എത്തി ആരാധകരെ കണ്ടപ്പോൾ..

ബിഗ് ബോസ് സീസൺ ഫോർ ഇലെ ഓരോ കസ്റ്റംസിനു അവരുടേതായ പ്രാധാന്യം തന്നെ ഉണ്ടായിരുന്നു. വളരെ വ്യത്യസ്തമായ ഒരു സീസൺ ആയിരുന്നു സീസൺ ഫോർ. വളരെയധികം പരാമർശങ്ങൾ നേരിടേണ്ടിവന്ന ഒരു സീസൺ കൂടിയായിരുന്നു ഇത്. ആളുകൾ ഇത്രയധികം ബിഗ് ബോസ് കണ്ട് വേറൊരു സീസണും ഉണ്ടാകില്ല എന്ന് തന്നെ തീർത്തും പറയേണ്ടിവരും. അത്രയധികം പേർ റീച്ച് നൽകിയിട്ടുള്ള ഒരു സീസൺ ആണ് ഇത്.

ഇതിൽ ഓരോ മത്സരാർത്ഥികൾക്കും ആരാധകർ അവരുടേതായ നിലയിൽ പേരുകൾ ഇട്ടിട്ടുണ്ടായിരുന്നു. അവർക്ക് ഇഷ്ടപ്പെട്ട എല്ലാ മത്സരാർത്ഥികളെയും ഒരുപോലെ പ്രേക്ഷകർ ഏറ്റെടുത്തിരുന്ന ഒരു സീസൺ കൂടിയാണിത്. മാത്രമല്ല എല്ലാവർക്കും അവരുടേതായ സ്ഥാനം സോഷ്യൽ മീഡിയയിൽ എത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടുള്ള സീസൺ ആണിത്. അതു പോലെയുള്ള രണ്ടു മത്സരാർത്ഥികൾ ആയിരുന്നു സുചിത്രയും അഖിലും. സുജിൽ എന്ന് പേരിട്ടു കൊണ്ടാണ് ആരാധകർ ഇവരെ ഏറ്റെടുത്തിരുന്നത്. വളരെയധികം നല്ല സപ്പോർട്ട് ആണ് ഇവർക്ക് ലഭിച്ചുകൊണ്ടിരുന്നത്.

എന്നാൽ പലപ്പോഴും ഇവർക്കെതിരെ നല്ല രീതിയിലുള്ള ബുള്ളിയിങ് നടന്നിരുന്നു. ഇപ്പോൾ ഇരുവരും ഒന്നിച്ചു കൊണ്ട് ലൈവിൽ വന്നിരിക്കുകയാണ്. അവർക്ക് സോഷ്യൽ മീഡിയയിൽ നൽകിയ പേരും അതിലൂടെ പരക്കുന്ന വാർത്തകളും തങ്ങൾ അറിയുന്നുണ്ട് എന്ന് അവർ ലൈവിലൂടെ പറഞ്ഞിരിക്കുകയാണ്. മാത്രമല്ല ഇതെല്ലാം അവർ ആസ്വദിക്കുകയാണ് എന്നുകൂടി അവർ കൂട്ടിച്ചേർക്കുന്നു.

അവരുടെ മകനായി കണക്കാക്കിയിരിക്കുന്നത് സൂരജിനെ ആണ്. എല്ലാ വിവരങ്ങളും തങ്ങൾ ആസ്വദിക്കുക ആണെന്നും ഇതിനിടയിലും നിങ്ങൾ വിഷമിക്കരുത് എന്ന് പറഞ്ഞതാ നിർത്തുന്ന കുറേ പേരുണ്ടെന്നും അവരോട് പ്രത്യേകം നന്ദി അറിയിക്കുന്നു എന്നും പറഞ്ഞു കൊണ്ടാണ് ലൈവ് നിർത്തുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ ഈ വീഡിയോ കണ്ടു നോക്കുക.